"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 716: വരി 716:
'''<center><big><font size = 5><font color=red>പൂർവ്വവിദ്യാർത്ഥി സംഗമ ആലോചനായോഗം</font color=red></font size = 5></big></center>'''

[[പ്രമാണം:28012 SP 1920 253.jpeg|thumb|right|270px|<center>പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സംസാരിക്കുന്നു</center>]]
[[പ്രമാണം:28012 SP 1920 253.jpeg|thumb|right|400px|<center>പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സംസാരിക്കുന്നു</center>]]
'''കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്താരിക മേഖലയിൽ 85 വർഷമായി പ്രവർത്തിച്ചുവരുന്ന കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിപുലമായ പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഗമം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി ആലോചനായോഗം നടന്നു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ‍ വിവിധകാലഘട്ടങ്ങളിൽ പഠിച്ചിരുന്ന പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്തു.  സംഘാടക സമിതി രൂപീകരണത്തിന് നേതൃത്വം നൽകുന്നതിനായി പി. ബി. സാജു ചെയർമാനും കെ. ചന്ദ്രശേഖരൻ, എൻ. ശ്രീകുമാരൻ നമ്പൂതിരി എന്നിവർ രക്ഷാധികാരികളുമായുള്ള ഒരു അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വി. എ. രവി (വൈസ് ചെയർമാൻ), മോഹനൻ (കൺവീനർ), കെ. കെ. രാമൻ (ജോ. കൺവീനർ), സി. ആർ. രവീന്ദ്രൻ (ജോ. കൺവീനർ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. മാർച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് സംഘാടക സമിതി രൂപീകരണയോഗം നടത്തുന്നതിനും തീരുമാനിച്ചു.'''

</div>
</div>
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695057" എന്ന താളിൽനിന്ന് ശേഖരിച്ചത്