"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
മാനുഷിക സദ്ഭാവങ്ങളുടെ മുഖമുദ്രയായ കാരുണ്യം കുുട്ടികളുടെ ശൈലിയായി മാറുന്നതിനും, സാമൂഹികബോധം വളർത്തുന്നതിനും വേണ്ടി നിലകൊള്ളുന്ന സോഷ്യൽ സയൻസ് ക്ലബ്ബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. കുട്ടികളിലെ സാമൂഹിക ബോധം ഉണർത്തുവാനും, അവരെ നീതിബോധമുള്ളവരാക്കി തീർക്കുവാനും നിരന്തരമായി പരിശ്രമിക്കുന്ന അധ്യാപകരുടെ കീഴിൽ സാമൂഹീക പ്രതിബദ്ധതയോടെ സോഷ്യൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു.


ഇന്നലകൾ എല്ലാം ചരിത്രമായി മാറുമ്പോൾ, ചരിത്രത്താളുകളിൽ ഒളിമങ്ങാതെ നിലനിൽക്കുന്ന മനുഷ്യവംശചരിത്രത്തെ, സാമ്രാജ്യ ശക്തികളെ, ലോകരാഷ്ട്രങ്ങളെ, ഭൂമിശാസ്ത്രഘടനയെ ശാസ്ത്രീയമായി പഠിക്കുവാൻ, ചരിത്രത്തിന്റെ ഭാഗമാണ്. ഓരോ പൗരനും എന്ന ബോധം വിദ്യാർത്ഥികളിൽ ഉണർത്തുവാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലൂടേ കഴിയുന്നു. സാമൂഹ്യ വ്യവസ്ഥയിൽ കാലോജിതമായി കടന്നുവരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടുവാനും, സംവദിക്കുവാനും ചരിത്രസത്യങ്ങളിൽ അഭിരമിക്കുവാനും ഈ ക്ലബ്ബിലൂടെ വിദ്യാർത്ഥികൾ പ്രാപ്തരാകുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ.
[[പ്രമാണം:21001 social club1.resized.png|250px|ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ.]]
[[പ്രമാണം:21001 social club2.resized.png|250px|ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ.]]
[[പ്രമാണം:21001 social club3.resized.png|250px|ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ.]]
[[പ്രമാണം:21001 social club4.resized.png|250px|ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ.]]


[[പ്രമാണം:21001 2019-20.JPG|350px|exhibition]]
[[പ്രമാണം:21001 2019-20.JPG|350px|exhibition]]
[[പ്രമാണം:21001 2019.JPG|350px|exhibition]]
[[പ്രമാണം:21001 2019.JPG|350px|exhibition]]
2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695043" എന്ന താളിൽനിന്ന് ശേഖരിച്ചത്