"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 705: വരി 705:

''''സ്പർശ് 2020' ക്വിസ് മത്സരം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിജയികളായി.'''

'''പരിസ്ഥിതി ക്ലബ്ബ് ഉപന്യാസമത്സര വിജയി'''
[[പ്രമാണം:28012 SP 1920 250.jpeg|thumb|225px|center|

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ലയിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റവന്യൂജില്ലാതലത്തിൽ നടത്തിയ ഉപന്യാസമത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിയ റജി ഒന്നാം സ്ഥാനം നേടി. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും എൻ.സി.പി. സംസ്ഥാന നേതാവുമായ ശ്രീ കെ. ചന്ദ്രശേഖരൻ സ്ക്കൂളിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമ ആലോചനായോഗത്തിൽ പ്രശസ്തിപത്രവും ഫലകവും നൽകി മരിയ റജിയെ അനുമോദിച്ചു. ''(22/02/2020)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694716" എന്ന താളിൽനിന്ന് ശേഖരിച്ചത്