"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 703: വരി 703:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗാ ജ്ഞാന പ്രഭാഷണം സംഘടിപ്പിച്ചു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേശീയഅദ്ധ്യാപക പുരസ്കാരജേതാവുമായ കൂത്താട്ടുകുളം രാമൻ മാസ്റ്റർ വിദ്യാർത്ഥികൾക്കായി യോഗാഅവബോധ പ്രഭാഷണം നടത്തി. യോഗയുടെ അടിസ്ഥാനാശയങ്ങൾ, ചരിത്രം, യോഗ അഭ്യസിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ, യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണം സംഘടിപ്പിച്ചത്.  ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കായികാദ്ധ്യാപകൻ കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. ''(15/02/2020)''

[[പ്രമാണം:28012 SP 1920 241.jpeg|thumb|225px|center|]]

'''ദുരന്തനിവാരണസേന കർമ്മപദ്ധതി രൂപീകരണം'''
[[പ്രമാണം:28012 SP 1920 240.jpeg|thumb|225px|center|

കൂത്താട്ടുകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തമടക്കമുള്ള എല്ലാവിധ ദുരന്തങ്ങളും നേരിടുന്നതിന് ആവശ്യമായ പരിശീലം കൂത്താട്ടുകുളം കെ.ടി.ജേക്കബ് ടൗൺഹാളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ പത്ത് സ്കൗട്ടുകൾ പരിശീലനത്തിൽ പങ്കെടുത്ത് ദുരന്തനിവാരണസേനയിൽ അംഗങ്ങളായി. ''(07/02/2020)''

''''സ്പർശ് 2020' ക്വിസ് മത്സരം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിജയികളായി.'''
[[പ്രമാണം:28012 SP 1920 242.jpeg|thumb|225px|center|

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694388" എന്ന താളിൽനിന്ന് ശേഖരിച്ചത്