"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 604: വരി 604:

'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center|

'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ യോഗാ പരിശീലനം ആരംഭിച്ചു. ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവും സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ കൂത്താട്ടുകുളം രാമൻമാസ്റ്റർ ആണ് തിങ്കൾ വ്യാഴം ദിവസങ്ങളിൽ നടക്കുന്ന യോഗാ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.. ''(09/01/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ യോഗാ പരിശീലനം ആരംഭിച്ചു. ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവും സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ കൂത്താട്ടുകുളം രാമൻമാസ്റ്റർ ആണ് തിങ്കൾ വ്യാഴം ദിവസങ്ങളിൽ നടക്കുന്ന യോഗാ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.. ''(09/01/2020)''

{| class="wikitable"

'''മയക്കുമരുന്ന് ദുരുപയോഗ ബോധവൽക്കരണ ക്ലാസ്സ്'''

കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെയും കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മയക്കുമരുന്ന് ദുരുപയോഗ ബോധവൽക്കരണ ക്ലാസ്സ് നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി. കെ. അജയൻ ക്ലാസ്സ് നയിച്ചു. സംസ്ഥാന എക്സൈസ് വകുപ്പ് 'വിമുക്തി' ലഹരി വർജ്ജന മിഷന്റെ  ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ അദ്ധ്യക്ഷതവഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സി. എൽ. തോംസൺ, ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ സേതുമാധവൻ, സെക്രട്ടറി അരുൺ വർഗ്ഗീസ്, ട്രഷറർ ജോർജ് ചാന്ത്യം, ഡിസ്ട്രിക്ട് ഡയറക്ടർ കെ. ജെ. ബി. തോമസ് എന്നിവർ പങ്കെടുത്തു. ക്ലാസ്സിനുശേഷം ലയൺ ജോൺ മാമ്പിള്ളി കുട്ടികൾക്കായി മാജിക് ഷോ അവതരിപ്പിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്ത ഈ പരിപാടിയോടനുബന്ധിച്ച് 'സുരക്ഷിത വിദ്യാലയം' കാമ്പയിന്റെ ഭാഗമായി ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഉൾക്കൊള്ളുന്ന എസ്. ഐ. ഇ. റ്റി. തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു.'' (22/01/2020)''

{| class="wikitable"

മയക്കുമരുന്ന് ദുരുപയോഗ ബോധവൽക്കരണ ക്ലാസ്സിൽ നിന്ന്

||[[പ്രമാണം:28012 SP 1920 196.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 197.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 198.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 1920 199.jpeg|thumb|225px|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686452" എന്ന താളിൽനിന്ന് ശേഖരിച്ചത്