"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 583: വരി 583:

'''ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം'''
[[പ്രമാണം:28012 SP 1920 186.jpeg|thumb|225px|center|

'''വായനക്കളരി പുരസ്കാര വിതരണം'''
[[പ്രമാണം:28012 SP 1920 186.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ 2020 ജനുവരി 1 ന് ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം നടന്നു. ക്ലാസ്സ് മുറികൾ അലങ്കരിച്ചും നവവത്സര ഗാനങ്ങൾ പാടിയും കുട്ടികൾ നവവത്സരത്തെ വരവേറ്റു. ക്സാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്ക് കേക്കുകളും മിഠായികളും മധുരം പകർന്നു. ''(01/01/2020)''
]][[പ്രമാണം:28012 SP 1920 190.jpeg|thumb|225px|center|]]

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വായനക്കളരി പദ്ധതിയുടെ ഭാഗമായി മികച്ച വായനക്കാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളപ്പിറവി ദിനത്തിൽ  നടത്തിയ മലയാളഭാഷാവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗി കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാറാണ് ഈ മത്സരം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുന്ന മൂന്നു വിദ്യാർത്ഥികൾക്ക് സ്ഥാനക്രമത്തിൽ 500, 300, 200 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. [[പ്രമാണം:28012 SP 1920 189.jpeg|thumb|225px|center|]]വിസ്മയ പി. ആർ. (എട്ട് എ), അതുല്യ ഹരി (എട്ട് ബി), അനാമിക കെ. എസ്. (എട്ട് എ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗി കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ''(17/01/2020)''

'''എച്ച്.എസ്.എസ്. ക്രിസ്തുമസ് പുതുവത്സരാഘോ‍ഷം'''

[[പ്രമാണം:28012 SP 1920 189.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 189.jpeg|thumb|225px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686316" എന്ന താളിൽനിന്ന് ശേഖരിച്ചത്