"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ചെറുപുഷ്പത്തിന്റെ അഭിമാനമായ <font color="blue">ഗ്രന്ഥശാല</font>[[https://en.wikipedia.org/wiki/School_library]]
ചെറുപുഷ്പത്തിന്റെ അഭിമാനമായ <font color="blue">ഗ്രന്ഥശാല</font>[[https://en.wikipedia.org/wiki/School_library]]
അക്ഷരങ്ങളുടെ വാതായനം തുറന്ന് മുപ്പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരമൊരുക്കിക്കൊണ്ട് ചെറുപുഷ്പത്തിന്റെ ഗ്രന്ഥശാല സമുച്ചയം, അഭിമാനപുരസ്സരം കുട്ടികൾക്കായി നിലകൊള്ളുന്നു.
അക്ഷരങ്ങളുടെ വാതായനം തുറന്ന് മുപ്പതിനായിരത്തോളം വൈവിധ്യമാർന്ന <font color="blue">പുസ്തകങ്ങളുടെ</font>[[ https://en.wikipedia.org/wiki/Book]]ശേഖരമൊരുക്കിക്കൊണ്ട് ചെറുപുഷ്പത്തിന്റെ ഗ്രന്ഥശാല സമുച്ചയം, അഭിമാനപുരസ്സരം കുട്ടികൾക്കായി നിലകൊള്ളുന്നു.
സ്വയം ഉണരാൻ...........നാടുണർത്താൻ.......അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്.കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രതിമാസികകളും വായിക്കുവാനുള്ള സൗകര്യങ്ങളും ഞങ്ങൾ ഈ വിദ്യാലയത്തിൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്.

==ലൈബ്രറി പ്രവർത്തനങ്ങൾ==
==ലൈബ്രറി പ്രവർത്തനങ്ങൾ==
2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685515" എന്ന താളിൽനിന്ന് ശേഖരിച്ചത്