"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
[[പ്രമാണം:22071 kalapila.jpg|thumb|]]             
[[പ്രമാണം:22071 kalapila.jpg|thumb|]]             
വാതോരാതെ സംസാരിക്കാൻ  താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസരം.ഉച്ച സമയത്ത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകർന്നു കൊണ്ടു ട്രെയ്നിങ്ങ് ടീച്ചേഴ്സായ മഫ്സീന, പോൾസി, റിക്ക്സീനാ , തുടങ്ങിയവരുടെ നേതൃത്വത്തിൽ എഫ്.എം. റേഡിയോ ആരoഭിച്ചു. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം എ്ഫ.എം. റേഡിയോയ്ക്ക് 'കലപിലാസ്' എഫ്.എം എന്ന് നാമകരണം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഔദ്യോധികമായി അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും സാന്നിധ്യത്തിൽ  എഫ്. എം  ഉദ്ഘാടനം നിർവ്വഹിച്ചു. ഭാവിയിൽ റേഡിയോ ജോക്കി ആകാനുള്ള പരിശീലനം നല്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ സ്ക്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും അതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

==പി.ടി.എ. മീറ്റിങ്ങ്==
==പി.ടി.എ. മീറ്റിങ്ങ്==
  [[പ്രമാണം:22071 ammmamarkkulla klacglcls.png|thumb|]]

മണ്ണംപേട്ട: മാതാ ഹൈ സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള ട്രെയ്നിങ്ങ് നടത്തുകയുണ്ടായി. ക്യു.ആർ.കോഡ് ഇൻസ്റ്റാളെെഷൻ ,മൊബൈൽ ഉപയോഗം എന്നിവയാണ്. പ്രധാന വിഷയങ്ങൾ ഹൈടെക്ക്  അമ്മ, നയുജെൻ  അമ്മ, സ്മാർട്ട് അമ്മ' എന്ന സമൂഹത്തെ വാർത്തെടുക്കുകയായിരുന്നു ക്ലാസ്സിൻ്റെ പ്രധാന ലക്ഷ്യം. പ്രധാന അധ്യാപികശ്രീമതി ആനീസ് പി.സി സ്വാഗതം ആശംസിച്ചു. ഏകദേശം അറുപത് അമ്മമാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മരിയാ റോസ് , അന്നാ ട്രീസാ, ഏൻ മരിയ,അ‍‍ഞ്ജലി എന്നിവരാണ് ക്ലാസ്സ് നയിച്ചത്. 9 മണിക്ക് ആരംഭിച്ച ക്ലാസ്സ് 12 മണിയോടെയാണ് അവസാനിച്ചത്. കുട്ടികൾ സംഘടിപ്പിച്ച ക്ലാസ്സിനെ അമ്മമാർ ഹൃദയപൂർവ്വം ആശംസിച്ചു. തുടർന്നും ഇത്തരം ക്ലാസ്സുകൾ വേണമെന്ന താല്പര്യം അമ്മമാർ പ്രകടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗവും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മരിയ റോസ് നന്ദി രേഖപ്പെടുത്തി.

3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685032" എന്ന താളിൽനിന്ന് ശേഖരിച്ചത്