"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:
കായിക ഇനങ്ങളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനും ശാരീരിക ക്ഷമതക്കു പ്രാധാന്യം കൊടുക്കുന്നതിനുമായി സ്കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കേരള സ്റ്റേറ്റ് കോർഫ് ബോൾ ടീമിന് വേണ്ടിയുള്ള സെലെക്ഷൻ ട്രയൽസ് ജൂലൈ 10ന് മാതാ സ്കൂൾ ഗ്രൗണ്ട്ൽ സംഘടിപ്പിച്ചു. സ്കൂൾ കായിക അധ്യാപകനായ ശ്രീ. അബിൻ തോമസിന്റെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു.
കായിക ഇനങ്ങളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനും ശാരീരിക ക്ഷമതക്കു പ്രാധാന്യം കൊടുക്കുന്നതിനുമായി സ്കൂളിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കേരള സ്റ്റേറ്റ് കോർഫ് ബോൾ ടീമിന് വേണ്ടിയുള്ള സെലെക്ഷൻ ട്രയൽസ് ജൂലൈ 10ന് മാതാ സ്കൂൾ ഗ്രൗണ്ട്ൽ സംഘടിപ്പിച്ചു. സ്കൂൾ കായിക അധ്യാപകനായ ശ്രീ. അബിൻ തോമസിന്റെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു.
==26 സംസ്‌കൃത ദിനം==
==26 സംസ്‌കൃത ദിനം==
ലോകത്തിലെ പ്രാചീന ഭാഷകളിൽ  ഒന്നായാ  സംസ്‌കൃതം ഇന്ത്യയിലെ  22 ഔദ്യോദിക ഭാഷകളിൽ ഒന്നാണ്.  സംസ്കൃത ഭാഷയുടെ  പ്രശസ്ഥി വർധിപ്പികുക എന്നാ ലക്ഷ്യത്തോട് കൂടി  കൂടി  1969 ലാണ്  സംസ്‌കൃത ദിനം ആചരിച്ചു  തുടങ്ങിയതു. മറന്നു  തുടങ്ങിയ നമ്മുടെ സംസ്‌കൃതത്തെ  വീണ്ടും കുട്ടികളിൽ എത്തിക്കുന്നതി നായി മാത സ്കൂളിൽ പ്രസാദ് മാഷിന്റെയും  ശ്രീദേവി ടീച്ചറുടെയും  നേതൃത്വത്തിൽ ഓഗസ്റ്റ് 24നു വളരെ വിപുലമായി തന്നെ സംസ്‌കൃത ദിനം  ആഘോഷിച്ചു.  
ലോകത്തിലെ പ്രാചീന ഭാഷകളിൽ  ഒന്നായാ  സംസ്‌കൃതം ഇന്ത്യയിലെ  22 ഔദ്യോദിക ഭാഷകളിൽ ഒന്നാണ്.  സംസ്കൃത ഭാഷയുടെ  പ്രശസ്ഥി വർധിപ്പികുക എന്ന ലക്ഷ്യത്തോട് കൂടി  1969 ലാണ്  സംസ്‌കൃത ദിനം ആചരിച്ചു  തുടങ്ങിയതു. മറന്നു  തുടങ്ങിയ നമ്മുടെ സംസ്‌കൃതത്തെ  വീണ്ടും കുട്ടികളിൽ എത്തിക്കുന്നതിനായി മാത സ്കൂളിൽ പ്രസാദ് മാഷിന്റെയും  ശ്രീദേവി ടീച്ചറുടെയും  നേതൃത്വത്തിൽ ഓഗസ്റ്റ് 24നു വളരെ വിപുലമായി തന്നെ സംസ്‌കൃത ദിനം  ആഘോഷിച്ചു. ഹിന്ദു കലണ്ടർ  പ്രകാരം  ശ്രാവണ  മാസത്തിലെ പൂർണിമ  ദിനമാണ് സംസ്കൃത ദിനമായി  ആഘോഷിക്കുന്നതെന്നും ഇംഗ്ലീഷ്,  ഹിന്ദി ഭാഷകളിലെ പല വാക്കുകളും  സംസ്കൃതത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്നും  പ്രസാദ് മാഷ് ഉദാഹരണ സഹിതം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ,  കേരളത്തിന്റെ  മനോഹാരിത  വർണ്ണിക്കുന്ന കവിത കുട്ടികൾ സംസ്‌കൃതത്തിൽ ആലപിച്ചു.
ഹിന്ദു കലണ്ടർ  പ്രകാരം  ശ്രാവണ  മാസത്തിലെ പൂർണിമ  ദിനമാണ് സംസ്കൃത ദിനമായി  ആഘോഷിക്കുന്നതെന്നും ഇംഗ്ലീഷ്,  ഹിന്ദി ഭാഷകളിലെ പല വാക്കുകളും  സംസ്കൃതത്തിൽ നിന്നും ഉരിത്തിരിഞ്ഞതാണെന്നും  പ്രസാദ് മാഷ് ഉദാഹരണ സഹിതം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് പ്രസാദ് മാഷിന്റെയും ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ,  കേരളത്തിന്റെ  മനോഹാരിത  വർണ്ണിക്കുന്ന കവിത കുട്ടികൾ സംസ്‌കൃതത്തിൽ ആലപിച്ചു.
==നവംബർ 1 കേരളപ്പിറവി==
==നവംബർ 1 കേരളപ്പിറവി==
   മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിൽ കേരളപ്പിറവി ദിനം  പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഉദ്ഘാടനം ചെയ്തു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് training ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ  വിവിധ തരം ധാന്യങ്ങൾ ശേഖരിച്ച് ഒരു കേരളം നിർമ്മിക്കുകയുണ്ടായി വിദ്യാർത്ഥികളിൽ നിന്നും ധാന്യം ശേഖരിച്ചാണ്  കേരളം നിർമ്മിച്ചത്.സ്കൂളിൽ ആരംഭിച്ച FM ലൂടെ training ടീച്ചേഴ്സ് ആശംസകളർപ്പിച്ചു. അധ്യാപകരായ ഫ്രാൻസിസ്  തോമസ്, മിനി ജോൺ കൂള എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
   മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിൽ കേരളപ്പിറവി ദിനം  പ്രധാന അദ്ധ്യാപിക ശ്രീമതി ആനീസ് പി.സി ഉദ്ഘാടനം ചെയ്തു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ട്രെയ്നിങ്ങ്  ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ  വിവിധ തരം ധാന്യങ്ങൾ ശേഖരിച്ച് ഒരു കേരളം നിർമ്മിക്കുകയുണ്ടായി വിദ്യാർത്ഥികളിൽ നിന്നും ധാന്യം ശേഖരിച്ചാണ്  കേരളം നിർമ്മിച്ചത്.സ്കൂളിൽ ആരംഭിച്ച എഫ്.എം ലൂടെ ട്രെയ്നിങ്ങ് ടീച്ചേഴ്സ് ആശംസകളർപ്പിച്ചു. അധ്യാപകരായ ഫ്രാൻസിസ്  തോമസ്, മിനി ജോൺ കൂള എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.  
==കലപിലകൾക്കായൊരു വേദി.==                 
==കലപിലകൾക്കായൊരു വേദി.==                 
വാതോരാതെ സംസാരിക്കാൻ  താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസര o
വാതോരാതെ സംസാരിക്കാൻ  താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി മാതാ ഹൈസ്ക്കൂളിൽ എഫ്.എം. ലൂടെ ഒരവസര o
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685002" എന്ന താളിൽനിന്ന് ശേഖരിച്ചത്