"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

197 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഡിസംബർ 2019
വരി 356: വരി 356:
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക്  ക്ലാസ്സ് നൽകി.

ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള'''  പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമി‌സ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ പ്രിൻസ്പ്പൽ
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള'''  പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമി‌സ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ  
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery
[[|ലഘു/home/user/Desktop/SCHOOL PHOTOS/IMG_1826.JPGചിത്രം|നടുവിൽ]]
>
 
പ്രിൻസ്പ്പൽ
ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു. സ്ക്കൂൾ കൗൺസിലർ റിവ്യ സ‌ുരേന്ദ്രൻ സ്വാഗതവും സ‌ുധ ടീച്ചർ ആശംസയും പറഞ്ഞു.ക‌ുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി.

25.10.2019ന് 2.00മണിക്ക് ലിറ്റിൽ കൈയ്റ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്ക‌ൂൾക്ലാസ്സിലെ ക‌ുട്ടികളുടെ അമ്മമാർക്കുള്ള മാതൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.ഹൈടക്ക് ക്ലാസ്സ്റൂമിനെ കുറിച്ചും സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കാനും പാഠപുസ്‌തകത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനും പരിശീലനം നൽകി.ക്ലാസ്സ് ലതിക ടീച്ചർ കൈകാര്യം ചെയ്‌തു.ലിറ്റിൽ കൈയ്റ്റ്സ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.സൈബർ സുരക്ഷയെ പറ്റി സ്‌ക്ക‌ൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ ക്ലാസ്സെടുത്തു.ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലപ്പികൾ പ്രദർശിപ്പിച്ചു.

132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/683536" എന്ന താളിൽനിന്ന് ശേഖരിച്ചത്