ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി (മൂലരൂപം കാണുക)
21:44, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
1895-ല്‍ തുടങ്ങിയ തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1900 ത്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. | 1895-ല്‍ തുടങ്ങിയ തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1900 ത്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. | ||
== <font color=red> '''ചരിത്രം''' == | == <font color=red> '''ചരിത്രം'''</font> == | ||
1തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുകാര്‍ഷികമേഖലയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ് നടക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത് ഗ്രന്ഥശാലകള്‍ സ്‌കൂളുകള്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത് സ്വാഭാവികം മാത്രം. | 1തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുകാര്‍ഷികമേഖലയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ് നടക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത് ഗ്രന്ഥശാലകള്‍ സ്‌കൂളുകള്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത് സ്വാഭാവികം മാത്രം. | ||
പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ '''ശ്രീമതി. പി.കെ.ശ്യാമള,''' സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ '''ശ്രീ. കെ.കെ. ഭാസ്‌കരന്‍''' എന്നിവര്‍ അവരില്‍ ചിലരാണ്. ഈ സ്‌കൂളിലെ അധ്യാപകനായ '''ശ്രീ. കെ.കെ. രാമന്‍മാഷിന്''' സംസ്ഥാന അധ്യാപക അവാര്‍ഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്,പ്രശസ്തസേവാമെഡല്‍(ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട് | പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ '''ശ്രീമതി. പി.കെ.ശ്യാമള,''' സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ '''ശ്രീ. കെ.കെ. ഭാസ്‌കരന്‍''' എന്നിവര്‍ അവരില്‍ ചിലരാണ്. ഈ സ്‌കൂളിലെ അധ്യാപകനായ '''ശ്രീ. കെ.കെ. രാമന്‍മാഷിന്''' സംസ്ഥാന അധ്യാപക അവാര്‍ഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്,പ്രശസ്തസേവാമെഡല്‍(ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട് |