"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:

ഉച്ച ഭക്ഷണത്തിന് ശേഷം ഏകദേശം രണ്ട്‌ മണിക്ക് ലിറ്റിൽ കൈറ്റ്സ് ടീം പ്രവർത്തനങ്ങൾക്കായി തയ്യാറായി. സുഭാഷ് സർ എല്ലാവരേയും സ്വാഗതം ചെയ്തു. കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടുകയും തുടർന്നു വരുന്ന ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  ശ്രീജിത്ത് സർ, അഭിഷേക് സർ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു.ശ്രീജിത്ത് സർ വിക്കിപീഡിയ യുടെഉത്ഭവം, ഉപയോഗം എന്നിവ വളരെ നല്ല രീതിയിൽ  അവതരിപ്പിച്ചു. കണ്ണൻ സർ സ്വതന്ത്ര സോഫ്ട് വെയറുകളെ കുറിച്ചും കോപ്പി ലെഫ്ട് നെ കുറിച്ചും സംസാരിച്ചു.  കണ്ണൻ ഷൺമുഖം സർ ക്യാമറ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് മുന്നിൽ  രസകരമായി അവതരിപ്പിച്ചു. രഞ്ജിത്ത് സർ ക്യാമറയിൽ എടുത്ത ചിത്രങ്ങളെ എങ്ങനെ "Scan Tailor " എന്ന സങ്കേതം ഉപയോഗിച്ച് പി ഡി ഫ് ആക്കാം എന്ന് വളരെ വിശദമായി വിവരിച്ചു.  [[പ്രമാണം:12006 10.jpg|thumb|ശ്രീജിത്ത് സർ കാര്യങ്ങൾ അവതരിപ്പിക്കുന്നു]] [[പ്രമാണം:12006 11.jpg|thumb|ഗിരീഷ് സർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു]] [[പ്രമാണം:12006 12.jpg|thumb|രഞ്ജിത്ത് സർ സ്കൂൾ വിക്കിയെ കുറിച്ച് സംസാരിക്കുന്നു]]
തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.

ഗ്രൂപ്പ് 1 അബിൻ സിബി , ഭുവനേഷ്, ആര്യ,ഫാത്തിമത് സഫ

ഗ്രൂപ്പ്   സാൻസ്റ്റ, ശ്രീനിധി, ഫാത്തിമ,റുഫൈദ

ഗ്രൂപ്പ്    അരുൺ കണ്ണൻ , നന്ദുവർഗീസ് , ധനുഷ്, അമൃത
ഗ്രൂപ്പ് 3   അരുൺ കണ്ണൻ , നന്ദുവർഗീസ് , ധനുഷ്, അമൃത

ഗ്രൂപ്പ്   അക്ഷയ്, തസ്ലീമ, സംഗീത്,അഖിലവ്
ഗ്രൂപ്പ് അക്ഷയ്, തസ്ലീമ, സംഗീത്,അഖിലവ്

ഗ്രൂപ്പ്   അനന്യ,മഹ്റൂഫ, അഭയ് സത്യൻ,അ‍ജ്ജുൻ

കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.
തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.

രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന  മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO  ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും  ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ  ഊ‍ജ്ജം നൽകി. 1 മണിക്ക് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.4 മണിക്ക് വീടുകളിലേക്ക് മടങ്ങി.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682496" എന്ന താളിൽനിന്ന് ശേഖരിച്ചത്