"ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 94: വരി 94:


== ആമുഖം ==
== ആമുഖം ==
തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.
കാര്‍ഷികമേഖലയിലാണ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ്‌ നടക്കുന്നത്‌. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത്‌ ഗ്രന്ഥശാലകള്‍ സ്‌കൂളുകള്‍ കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്‌ സ്വാഭാവികം മാത്രം.
പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവായ ശ്രീമതി. ശ്യമള, സംസ്ഥാന അധ്യാപക അവാര്‍ഡ്‌ നേടിയ ശ്രീ. കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്‌. സ്‌കൗട്ട്‌ പുരസ്‌കാരം ലഭിച്ച ശ്രീ. കെ.കെ. രാമന്‍ ഈ സ്‌കൂളിലെ അധ്യാപകനാണ്‌. ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സയന്‍സ്‌, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട്‌ & ഗൈഡ്‌സ്‌, എന്‍.എസ്‌.എസ്‌. എന്നിവയും ഇവിടെയുണ്ട്‌. 2007-ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ്‌ മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്‌.
29 അധ്യാപകരും 4 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സ്‌കൂളില്‍ ഭൗതിക സൗകര്യങ്ങള്‍ തൃപ്‌തികരമാംവിധം ഉണ്ട്‌. എങ്കിലും കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്‌.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/68245" എന്ന താളിൽനിന്ന് ശേഖരിച്ചത്