സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ (മൂലരൂപം കാണുക)
21:56, 26 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2019→സ്കൂൾ വാർത്തകൾ
വരി 172: | വരി 172: | ||
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ അമ്മമാർക്കായി ക്യൂ, ആർ കോഡ് സ്കാൻ, സമഗ്ര പോർട്ടൽ, വിക്ടേഴ്സ് ചാനൽ, മറ്റ് പഠന ബ്ലോഗുകൾ എന്നിവ പരിചയപ്പെടുത്തി. അമ്മമാരുടെ സംശയങ്ങൾ പരിഹരിച്ച് എല്ലാവർക്കും തന്നെ പുതിയ | പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ അമ്മമാർക്കായി ക്യൂ, ആർ കോഡ് സ്കാൻ, സമഗ്ര പോർട്ടൽ, വിക്ടേഴ്സ് ചാനൽ, മറ്റ് പഠന ബ്ലോഗുകൾ എന്നിവ പരിചയപ്പെടുത്തി. അമ്മമാരുടെ സംശയങ്ങൾ പരിഹരിച്ച് എല്ലാവർക്കും തന്നെ പുതിയ | ||
ആപ്പുകൾ ഉപയോഗിക്കുവാൻ സാധിച്ചു. സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ഐ.ടി കോർഡിനേറ്റർ ആന്റോച്ചൻ ജോസഫ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:സ്മാർട്ട് അമ്മ പരിശീലനം.JPG|thumb|പുതിയ പാഠ്യ രീത്കൾ മൊബൈൽ ഫോണിൽ പരിചയപ്പെടുത്തൽ]][[പ്രമാണം:അമ്മമാർക്ക് പരിശീലനം.JPG|thumb|പുതിയ പാഠ്യ രീത്കൾ മൊബൈൽ ഫോണിൽ പരിചയപ്പെടുത്തൽ]][[പ്രമാണം:മൊബൈൽ പരിശീലനം IMG 3047.JPG|thumb|പുതിയ പാഠ്യ രീത്കൾ മൊബൈൽ ഫോണിൽ പരിചയപ്പെടുത്തൽ]] | ആപ്പുകൾ ഉപയോഗിക്കുവാൻ സാധിച്ചു. സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ഐ.ടി കോർഡിനേറ്റർ ആന്റോച്ചൻ ജോസഫ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:സ്മാർട്ട് അമ്മ പരിശീലനം.JPG|thumb|പുതിയ പാഠ്യ രീത്കൾ മൊബൈൽ ഫോണിൽ പരിചയപ്പെടുത്തൽ]][[പ്രമാണം:അമ്മമാർക്ക് പരിശീലനം.JPG|thumb|പുതിയ പാഠ്യ രീത്കൾ മൊബൈൽ ഫോണിൽ പരിചയപ്പെടുത്തൽ]][[പ്രമാണം:മൊബൈൽ പരിശീലനം IMG 3047.JPG|thumb|പുതിയ പാഠ്യ രീത്കൾ മൊബൈൽ ഫോണിൽ പരിചയപ്പെടുത്തൽ]] | ||
നൈതികം | |||
ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുന്നതിനു വേണ്ടി സ്കൂൾ തലത്തിൽ നടതത്തിയ സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു.[[പ്രമാണം:ഭരണഘടനാപ്രകാശനം.jpeg|thumb|സ്കൂൾ തല ഭരണഘടനാ പ്രകാശനം നൈതികം]] | |||
== സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ == | == സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ == |