"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,773 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2019
വരി 361: വരി 361:


വിദ്യാരംഗം സർവ്വോൽസവം --വിദ്യാരംഗം സബ്‌ജില്ലാ മൽസരത്തിൽ നാടൻപാട്ടിൽ 9എയിലെ ഗോപിക എകെ ഒന്നാം സ്ഥാനം നേടി.
വിദ്യാരംഗം സർവ്വോൽസവം --വിദ്യാരംഗം സബ്‌ജില്ലാ മൽസരത്തിൽ നാടൻപാട്ടിൽ 9എയിലെ ഗോപിക എകെ ഒന്നാം സ്ഥാനം നേടി.
നവംബർ-5...........കരാട്ടേ പരിശീലനം .കണ്ണൂർ കോർപ്പേറേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 8,9ക്ലാസ്സിലെ ക‌ുട്ടികൾക്കുള്ള കരാട്ടേ പരിശിലനം ആരംഭിച്ച‌ു.വൈക‌ുന്നേരം 4മണിക്കുശേഷമാണ് പരിശീലനം നൽകൽ.
നവംബർ-14........ശിശ‌ുദിനം...... ജെ ആർ സി ക‌ുട്ടികൾ കണ്ണ‌ൂരിൽ നടന്ന ശിശുദിന റാലിയിൽ പങ്കെട‌ുത്ത‌ു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദ‌ുടീച്ചർ വിദ്യാർത്ഥികളെ അനുമോദിച്ചു.
ലോകപ്രമേഹ ദിനം  പ്രമേഹദിനവുമായി ബന്ധപ്പെട്ട് പ്രമേഹത്തിനെ കുറിച്ചും മറ്റ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ലതികടീച്ചർ ബോധവൽക്കരണം നടത്തി.ജീവശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഒരു സർവ്വേ പ്രോജക്‌ട് നൽകി.
ലഹരിയുടെ സ്വാധീനം വർധിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും എക്‌സൈസ് വകുപ്പിന്റെ വിമുക്തി എന്ന ബേഡ്ജും എല്ലാവർക്കും നൽകി.
വിദ്യാലയം -പ്രതിഭകളോടൊപ്പം എന്ന പരിപാടി   
        പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്‌ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്‌ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ ക‌ുട്ടികളെ കവിയും ക‌ുടുംബവും സ്‌നേഹ മധുരം നൽകി സ്വീകരിച്ചു.
        തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം ക‌ുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ച‌ൂണ്ടിക്കാട്ടി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/678501" എന്ന താളിൽനിന്ന് ശേഖരിച്ചത്