"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 413: വരി 413:

''''എന്റെ കലാലയം എന്റെ കാവൽ''''
[[പ്രമാണം:28012 SP 1920 125.jpeg|thumb|225px|center|

''''എന്റെ കലാലയം എന്റെ കാവൽ''''
[[പ്രമാണം:28012 SP 1920 125.jpeg|thumb|225px|center|

എക്സൈസ് വകുപ്പിന്റെ വിമുക്തി 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നവംബർ 14 ശിശുദിനത്തിൽ എന്റെ 'കലാലയം എന്റെ കാവൽ' എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് വിദ്യാലയ സംരക്ഷണ മനുഷ്യമതിൽ തീർത്തു. 'എന്റെ വിദ്യാലയം ലഹരിവിമുക്ത വിദ്യാലയം' എന്ന സന്ദേശം രേഖപ്പെടുത്തിയ ബാഡ്ജ് എക്സൈസ് വകുപ്പ് തയ്യാറാക്കി നൽകിയിരുന്നു. ''(14/11/2019)''

{| class="wikitable"

'''ഉപജില്ലാ കലോത്സവ വിജയികൾ'''

മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിൽ നവംബർ 5, 6, 7 തീയതികളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എച്ച്.എസ്.എസ്. വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. എച്ച്. എസ്. വിഭാഗത്തിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്ക്കൂൾ ഹാളിൽ ചേർന്ന അനുമോദനയോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്ത.''(13/11/2019)''

{| class="wikitable"

ഉപജില്ലാ കലോത്സവ വിജയികൾ

|[[പ്രമാണം:28012 SP 1920 126.jpeg|thumb|225px|ഉപജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾ]]
||[[പ്രമാണം:28012 SP 1920 127.jpeg|thumb|225px|ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തു വിജയിച്ച ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾ]]
||[[പ്രമാണം:28012 SP 1920 128.jpeg|thumb|225px|ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവാതിര ടീം (എച്ച്.എസ്.എസ്.)]]
||[[പ്രമാണം:28012 SP 1920 129.jpeg|thumb|225px|ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവാതിര ടീം (എച്ച്.എസ്.)]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/677840" എന്ന താളിൽനിന്ന് ശേഖരിച്ചത്