"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.K.M.H.S. Kottur}}
{{PHSSchoolFrame/Header}}
[[ചിത്രം: 18125_logo.png|thumb|80px|left]]
{{prettyurl|AKMHSS Kottoor}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടൂർ
|സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18125
|സ്കൂൾ കോഡ്=18125
|ഹയർ സെക്കന്ററി സ്കൂൾ കോഡ് =11236
|എച്ച് എസ് എസ് കോഡ്=11236
| സ്ഥാപിതദിവസം= 07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജുലായ്
|വിക്കിഡാറ്റ ക്യു ഐഡി=Q64566682
| സ്ഥാപിതവർഷം=1979
|യുഡൈസ് കോഡ്=32051400419
| സ്കൂൾ വിലാസം= ഇന്ത്യ നൂർ .പി.ഒ,
കോട്ടക്കൽ
|സ്ഥാപിതദിവസം=09
| പിൻ കോഡ്= 676 503
|സ്ഥാപിതമാസം=07
| സ്കൂൾ ഫോൺ= 0483-2744 381
|സ്ഥാപിതവർഷം=1979
| സ്കൂൾ ഇമെയിൽ=akmhskottoor@gmail.com
|സ്കൂൾ വിലാസം=. കെ. എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ
| സ്കൂൾ വെബ് സൈറ്റ്= [http://akmhsskottoor.webs.com akmhsskottoor.webs.com]
|പോസ്റ്റോഫീസ്=ഇന്ത്യന്നൂർ
| ഉപ ജില്ല=മലപ്പുറം
|പിൻ കോഡ്=676503
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0483 2744381
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=akmhskottoor@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.akmhskottoor.org.in
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി സ്കൂൾ
|ഉപജില്ല=മലപ്പുറം
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി, കോട്ടക്കൽ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|വാർഡ്=16
| ആൺകുട്ടികളുടെ എണ്ണം=2774
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 3303
|നിയമസഭാമണ്ഡലം=കോട്ടക്കൽ
| വിദ്യാർത്ഥികളുടെ എണ്ണം=6077
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 158+13
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=അലി കടവണ്ടി
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ബഷീർ കുരുണിയൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ജൂനൈദ് പരവക്കൽ
|പഠന വിഭാഗങ്ങൾ1=

|പഠന വിഭാഗങ്ങൾ2=യു.പി
‎| ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= akmhss1.jpg |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി

|പഠന വിഭാഗങ്ങൾ5=
}}bffff
|സ്കൂൾ തലം=5 മുതൽ 12 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
[http://www.akmhsskottoor.webs.com '''അഹമ്മദ് കുരിക്കൾമെമ്മോറിയല് ഹൈസ്കൂൾ'''] 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികൾ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.
|ആൺകുട്ടികളുടെ എണ്ണം 1-10=3572

|പെൺകുട്ടികളുടെ എണ്ണം 1-10=3058
ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
|വിദ്യാർത്ഥികളുടെ എണ്ണം 1-10=6630
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.
|അദ്ധ്യാപകരുടെ എണ്ണം 1-10=193
[http://www.youtube.com/watch?v=mtKesVe0FKo വീഡിയോ കാണുക]
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122

|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=252
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അലി കടവണ്ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബഷീർ ക‍ുര‍ുണിയൻ
|പി.ടി.. പ്രസിഡണ്ട്=ഷൗക്കത്ത് കടക്കാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ നസിം
|സ്കൂൾ ചിത്രം=akmhss1.jpg
|size=350px
|caption=
|ലോഗോ=18125_logo.png
|logo_size=50px

'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.'''.
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]{{SSKSchool}}

==കോട്ടൂർ ചരിത്രം ==
== ഭൗതിക സൗകര്യങ്ങൾ ==
ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂർ. ചേങ്ങോട്ടൂർ അംശത്തിൽ പെട്ടതായിരുന്നു. ഇന്ദു രവി വർമ്മ എന്നയാൾ പുരാതന ഇന്ത്യനൂരിൽ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരിൽ ആ പ്രദേശങ്ങൾ അറിയപ്പെടാൻ തുടങ്ങി. പല പുരങ്ങൾ ഊരുകളായിമാറി. ഇന്ദു രവി വർമ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂർ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങൾ. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടിൽ സാമൂതിരിയും വള്ളുവനാട് രാ‍ജാവും തമ്മിൽ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങൾ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തിൽ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാൽ മുതൽ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകൾപറമ്പ് മുതൽ പണിക്കർകുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ.
ഏകദേശം അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 140 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 200ഔളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറിക്ക് വിഭാഗത്തിനു സയൻസ് ലാബും ഗണിതത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്സൗകര്യപ്രദമായരീതിയിൽ സജ്ജീകരിച്ച അടൽ ടിങ്കറിങ്ങ് ലാബ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഈ സ്ഥാപനത്തെ വിഭിന്നമാക്കുന്നു.
കാർഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയർ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ. കുറച്ച് ആളുകൾ കോട്ടക്കൽ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകൾ കന്നുകാലികളെ വളർത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാൽ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ കറവപ്പശുവിനെ ആര്യവൈദ്യശാലിൽ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകൾ ഇവിടേക്ക് പാൽ കൊടുക്കൽ നിർത്തി. അന്ന് കച്ചവടക്കാർ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാൽ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാൽ ഇന്ന് കൃഷിയെ ആശൃയിക്കുന്നവർ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേർക്ക് ആര്യവൈദ്യശാലയിൽ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകൾ പറിക്കൽ, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കൽ എന്നിങ്ങനെയുളള ജോലികളാണ് ഇവർ ചെയ്യുന്നത്.
ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങൾ ഇല്ലായിരുന്നു. ഉയർന്ന സാമ്പത്തികനിലയിലുള്ളവർ അന്ന്മഞ്ചൽ ഉപയോഗിച്ചിരുന്നു. കോട്ടക്കൽ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കൽ കോവിലകത്ത് നിന്നുള്ളവർക്ക് ഇന്ത്യനൂർ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാൽ കോട്ടക്കലിൽ നിന്നും ഇന്ത്യനൂരിലേക്ക് ടാർ ചെയ്ത റോഡ് ഗതാഗതം തുടങ്ങി.
Website of School : [[വിക്കികണ്ണി]http://akmhsskottoor.webs.com]

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ
സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ശക്തമായ മാനേജ്‍മെന്റ്  ഈ സ്ഥാപനത്തിനുണ്ട്. അഭിമാനകരമായ വളർച്ചയിലുടെ കോട്ടൂർ എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിൽ എത്തിച്ചതിൽ മാനേജ്‍മെന്റും പ്രത്യക പങ്കുവഹിക്കുന്നു.

[[ചിത്രം: 18125-manager1.jpg|thumb|80px|left]]

[[ചിത്രം: 18125_hm.JPG|thumb|150px|center]]

== ഞങ്ങളൊരുക്കിയിരിക്കുന്ന സജ്ജീകരണങ്ങൾ ==
'''സ്കൂളിന് ISO പദവി ലഭിച്ചിട്ടുണ്ട്.'''

*[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ നവീകരിച്ച ലൈബ്രറി & റീഡിങ് റൂം|നവീകരിച്ച ലൈബ്രറി & റീഡിങ് റൂം]]

* ക്ലാസ്റൂം ,അഡ്രസിംങ്ങ് സിസ്റ്റം..

* *[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/സയൻസ് ലാബ്|സയൻസ് ലാബ്]]

* സ്കൂൾ ബസ് സൗകര്യം.

* [[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം)|കംപ്യൂട്ടർ ലാബ്]]

*മൾട്ടിമീഡിയ സൗകര്യങ്ങൾ

* [[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര|ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര]]

==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)|സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)]]
* [[{{PAGENAME}}/മറ്റു പ്രവർത്തനങ്ങൾ/NSS യൂണിറ്റ്(HSS)|NSS യൂണിറ്റ്(HSS)]]
*[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ റേഡിയോ പള്ളിക്കൂടം (സ്കൂൾ വാർത്താ ചാനൽ)|റേഡിയോ പള്ളിക്കൂടം (സ്കൂൾ വാർത്താ ചാനൽ)]]
*[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ ഒൗഷധ സസ്യ ത്തോട്ടം|ഒൗഷധ സസ്യ ത്തോട്ടം]]
* റോ‍ഡ് സേഫ്ടി
* തണൽക്കൂട്ട്(HSS)
*സൗഹൃദ (HSS)
* കരാട്ടെ പരിശീലനം
* മ്യൂസിക് ക്ലബ്ബ്

== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്‌മകൾ==
* മലയാളം ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* അറബിക്ക് ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* സംസ്‌കൃതം ക്ലബ്ബ്
* ഉർദ്ദു ക്ലബ്ബ്
* വർക്ക് എക്‌സ്‌പീരിയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഗാന്ധിദർശൻ

==സ്ക്കൂൾ പ്രവർത്തനങ്ങൾ==
'''സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ'''
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ പ്രവർത്തനങ്ങൾ|'''. കെ.എം. എച്ച്. എച്ച്. എസ്  പ്രവർത്തനങ്ങൾ ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/പത്രങ്ങളിലൂടെ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ''']]

== '''സ്കൂളിന്റെ  മുൻ പ്രധാനാദ്ധ്യാപകർ.''' ==
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/പുരസ്ക്കാരങ്ങൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പുരസ്ക്കാരങ്ങൾ''']]

{| class="wikitable" style="text-align:center; width:300px; height:200px" border="1"
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/കലാസ്രഷ്ടികൾ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ''']]

|ക്രമ നമ്പർ
|കാലഘട്ടം
|അധ്യാപകന്റെ പേര്

|1
|1979 - 2003
|കു‍ഞ്ഞുമാസ്‍റ്റർ

|2
|2003 - 2004
|പ‍ുഷ്‍പരാജൻ. എൻ

|3
|2004 -2023
|ബഷീർ കുരുണിയൻ

==സ്ക്കൂൾ മാഗസിൻ==
==സ്ക്കൂൾ മാഗസിൻ==
വരി 109: വരി 98:

== ഹെൽപ്പ് ഡസ്‌ക്==
കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
* വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
* കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
* നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
* സൗജന്യ യൂണിഫോം വിതരണം
* സാമൂഹിക പ്രവർത്തനങ്ങൾ

==സ്ക്കൂൾ വെബ് സൈററ്.==
==സ്ക്കൂൾ വെബ് സൈററ്.==
കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം  ശ്രദ്ധിക്കപ്പെട്ടു. പ്രധാന വിവരങ്ങളെല്ലാം മാതൃ ഭാഷയിലാണ് നൽകിയിട്ടുള്ളത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന വിവിധ  സൈററുകളിലേക്ക് ലിങ്കുകളും നൽകിയിട്ടുണ്ട്

കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്  സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.
[[വിക്കികണ്ണി]http://akmhsskottoor.webs.com]

രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ്  എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ്  വഴിയും കൈമാറുന്നു.
==സ്ക്കൂൾ ആപ് -AKMHSS kottoor ==
സക്കൂൾ വാർഷിക പരീക്ഷാഫലം, അറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്  സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.

==മൂവി ക്ലബ് ==
*മൂവി ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ  '''അവൾ പറയുന്നു ''' എന്ന ഹ്രസ്വചിത്രം സംസ്ഥാന,  ദേശീയ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ നിരവധി അവാർഡുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി.
*മൊബൈൽ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

==സ്കൂളിന്റെ നേട്ടങ്ങൾ  ==
==വഴികാട്ടി==
* തുടർച്ചയായി സബ്‌-ജില്ലാ കലോൽസവത്തിൽ ഒാവറോൾ കിരീടം
'''സ്ക്കൂളിലെത്താനുള്ള യാത്രാമാർഗ്ഗം'''
* ജില്ല, സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരസാനിധ്യം
* ശാസ്‌ത്ര സാമൂഹ്യ പ്രവൃത്തി പരിചയമേളകളിൽ മികച്ച വിജയം, ജില്ല, സംസ്ഥാന മേളകളിൽ സ്ഥിരസാനിധ്യം

== സംസ്ഥാന കലോൽസവം ==
--കോഴിക്കോട്- തൃശ്ശൂർ നാഷണൽ ഹൈവേയിൽ ചങ്കുവെട്ടി(കോട്ടക്കൽ ബസ് സ്റ്റാൻറിൽ) നിന്നും 4 കി. മി
'''സംസ്ഥാന കലോൽസവത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി 28 പോയിൻറ് നേടി'''
*ഹൈസ്‌ക്കൂൾ വിഭാഗം  കോൽക്കളി, --A ഗ്രേഡ് (ഒന്നാം സ്ഥാനം)
*ഹൈസ്‌ക്കൂൾ വിഭാഗം  ദഫ് മുട്ട് --  -A ഗ്രേഡ് (രണ്ടാം സ്ഥാനം)
* ഹൈസ്‌ക്കൂൾ വിഭാഗം പൂരക്കളി --- A ഗ്രേഡ്
*ഹൈസ്‌ക്കൂൾ വിഭാഗം, ചെണ്ടമേളം --- A ഗ്രേഡ്
*ഹൈസ്‌ക്കൂൾ വിഭാഗം, മോണോആക്‌ട് --- A ഗ്രേഡ്
*ഹൈസ്‌ക്കൂൾ വിഭാഗം, മിമിക്രി --- B ഗ്രേഡ്
*ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന—A ഗ്രേഡ്
*ഹയർ സെക്കണ്ടറി വിഭാഗം  ദഫ് മുട്ട് --- A ഗ്രേഡ് (രണ്ടാം സ്ഥാനം)

==ഗൂഗിൾ മാപ്പ് ==
--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി )

{{#Multimaps: 10.986681,76.033117 | zoom=18 }}
{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}

[https://www.google.co.in/maps/place/Ahmed+Kurikkal+Memorial+Higher+Secondary+School/@10.9866891,75.9981816,13z/data=!4m21!1m15!4m14!1m6!1m2!1s0x3ba7b4e4776cc2d1:0x720bf1e6ecef3f78!2sAhmed+Kurikkal+Memorial+Higher+Secondary+School,+Kottoor,+Kerala+676503!2m2!1d76.0332013!2d10.9866911!1m6!1m2!1s0x3ba7b4e4776cc2d1:0x720bf1e6ecef3f78!2sAhmed+Kurikkal+Memorial+Higher+Secondary+School,+Kottoor,+Kerala+676503!2m2!1d76.0332013!2d10.9866911!3m4!1s0x3ba7b4e4776cc2d1:0x720bf1e6ecef3f78!8m2!3d10.9866911!4d76.0332013 Link to Map]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676793...2081313" എന്ന താളിൽനിന്ന് ശേഖരിച്ചത്