"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
20:43, 14 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ഹിരോഷിമ -നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ദിനങ്ങളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടു പ്രഭാഷണം,യുദ്ധവിരുദ്ധ സന്ദേശം നൽകൽ,സഡാക്കോ കൊക്കുകളുടെ നിർമ്മാണം,ക്വിസ് മത്സരം ,വീഡിയോ പ്രദർശനം എന്നിവ നടത്തി . | ഹിരോഷിമ -നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ദിനങ്ങളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടു പ്രഭാഷണം,യുദ്ധവിരുദ്ധ സന്ദേശം നൽകൽ,സഡാക്കോ കൊക്കുകളുടെ നിർമ്മാണം,ക്വിസ് മത്സരം ,വീഡിയോ പ്രദർശനം എന്നിവ നടത്തി . | ||
ചാത്തന്നൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 2019 ൽ വർക്കിങ് മോഡൽ വിഭാഗത്തിൽ സ്കൂളിലെ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ ആയ അബ്ദുൾ നാഹിദ്, ആദിത്യൻ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി | ചാത്തന്നൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 2019 ൽ വർക്കിങ് മോഡൽ വിഭാഗത്തിൽ സ്കൂളിലെ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ ആയ അബ്ദുൾ നാഹിദ്, ആദിത്യൻ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
നവംബർ 7 ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു | |||
നവംബർ 26 | |||
ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നൈതികം എന്ന പേരിൽ കുട്ടികളുടെ അവകാശങ്ങളും കടമകളും ഉൾപ്പെടുത്തി പ്രോജെക്ട് തയ്യാറാക്കി പ്രത്യേക അസംബ്ലിയിൽ അവതരിപ്പിച്ചു |