"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
|}
|}
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
===<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #1E90FF , #FFD700); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;">അമ്മമാരും സ്മാർട്ടാവുകയാണ് </div>===
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ മാത്രമല്ല സ്മാർട്ടാകുന്നത്, അമ്മമാരും സ്മാർട്ടാവുകയാണ്. കുട്ടികളെ കൂടുതൽ തിരിച്ചറിയുന്നത് അവരുടെ അമ്മമാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആധുനിക വിവരവിനിമയ സങ്കേതങ്ങളിൽ അമ്മമാർക്ക് പരിജ്ഞാനം നൽകുന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ  അമ്മമാർക്കാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം സംഘടിപ്പിച്ചത് . 'ഹൈടെക് പാഠപുസ്തകങ്ങളിലെ QRകോഡ് സംവിധാനം പരിചയപ്പെടുത്തുന്നതിലൂടെ പഠന പ്രവർത്തനങ്ങളുടെ ധാരണയും പാഠപുസ്തകത്തിലെ അധിക വായനയ്ക്കുള്ള സൗകര്യവും മനസ്സിലാക്കാൻ അവസരം ലഭിച്ചു.സമഗ്ര പോർട്ടൽ, ഇ റിസോഴ്സസ് എന്നിവയുടെ ഉപയോഗക്രമം, സ്കൂളിന്റെ അക്കാദമികവുംകവുമായ വിവരങ്ങൾ ലഭിക്കുന്നതിനായുള്ള സമേതം പോർട്ടൽ പരിചയപ്പെടുത്തൽ, വിക്ടേഴ്സ് ചാനൽ മൊബൈൽആപ് ഉപയോഗം 'എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളോടെയുള്ള പ്രവർത്തനാധിഷ്ഠിത പരിശീലന പരിപാടിയായിരുന്നു നടന്നത് MPTA പ്രസിഡണ്ട് ശ്രീമതി ശാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന പരിശീലനക്കളരി PTAപ്രസിഡണ്ട് ശ്രീ ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു.HM റാണി ടീച്ചർ സ്വാഗതവും PTA വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, സ്റ്റാഫ് സിക്രട്ടറി പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളും അറിയിച്ചു .ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നജീബ്  അധ്യാപികമാരായ ഗിരിജ, രാധാമണി  എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ  ചേർന്നായിരുന്നു ക്ലാസ് നടത്തിയത്. അമ്മമാർക്ക് മൊബൈലിൽ QR Code Scanner, സമേതം പോർട്ടൽ, സമഗ്ര പോർട്ടൽ , വിക്ടേഴ്സ് ചാനൽ ഇവ ഡൗൺലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് വിദ്യർത്ഥികൾ അമ്മമാരെ സഹായിക്കന്നത് ശ്രദ്ദേയമായി
ഹൈടെക് വിദ്യാലയമെന്നാൽ ഹൈടെക് അമ്മമാരും കൂടി ചേർന്നതാണ് എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനുള്ള തീവ്ര പരിശീലന പരിപാടിയിലാണ് വട്ടേ നാട്ലിറ്റിൽ കൈറ്റ്സ് ടീംiiii
{| class="wikitable"
|-
| [[ചിത്രം:20002_Amma1.jpeg|200px|]] || [[ചിത്രം:20002_Amma2.jpeg|200px|]] || [[ചിത്രം:20002_Amma3.jpeg|200px|]] || [[ചിത്രം:20002_Amma4.jpeg|200px|]]
|-
|}
===<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #1E90FF , #FFD700); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;"> സബ്‍ജില്ല ഐ.ടി മേളയിൽ തിളങ്ങി വട്ടേനാട് ലിറ്റിൽ കൈറ്റ്സ് ടീം</div>===

തൃത്താല സബ്ജില്ലയിൽ ഐ.ടി മേളയിൽ ഏഴ് ഇനങ്ങളിലും സ്കൂളിൽ നിന്ന് പങ്കെടുത്തത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. മലയാളം ടൈപ്പിങ്, സ്ക്രാച്ച് പ്രോഗ്രാമിങ്, എന്നിവയിൽ ഒന്നാം സ്ഥാനവും മൾട്ടിമീഡിയ പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും മറ്റു ഇനങ്ങളിൽ എ ഗ്രേഡും നേടി സബ് ജില്ലയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674728" എന്ന താളിൽനിന്ന് ശേഖരിച്ചത്