"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:
                               ഒാണാഘോഷം 2019
                               ഒാണാഘോഷം 2019
[[പ്രമാണം:പഞ്ചായത്ത് പ്രസിഡണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നു.JPG|thumb|ഓണാഘോഷം]]
[[പ്രമാണം:പഞ്ചായത്ത് പ്രസിഡണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നു.JPG|thumb|ഓണാഘോഷം]]
  പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ  ഒാണാഘോഷത്തോടനുബന്ധിച്ച്നടന്ന സാംസ്കാരിക  സമ്മേളനം ‍ നടുവിൽ ഗ്രാമപ‍‍ഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു.  ബ്രദർ ജിബിൻ അധ്യക്ഷത വഹിച്ചു.വികസന ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റ് ചെയർ പേഴ്സൺ ത്രേസ്യാമ്മ ജോസഫ്,സ്കൂൾപ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ്, ഇടവകാ കോർഡിനേറ്റർ ബിനോയ് വടശ്ശേരിയിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി ഒാണപ്പാട്ട്, അത്തപൂക്കളം,മാവേലി മത്സരം, വിവിധ ഗെയിമുകൾ തുടങ്ങിയ ‍ നടത്തി.മാതാപിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഒാണസദ്യയും നൽകി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുട്ടികളുടെ സംഭാവന പെട്ടിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് നിർവഹിച്ചു.രക്ഷാകർത്തൃ പ്രതിനിധികളായ ജോസഫ് കുന്നേൽ, ഷൈനി തോമസ്, പി.റ്റി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ,അധ്യാപകർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
  പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ  ഒാണാഘോഷത്തോടനുബന്ധിച്ച്നടന്ന സാംസ്കാരിക  സമ്മേളനം ‍ നടുവിൽ ഗ്രാമപ‍‍ഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു.  ബ്രദർ ജിബിൻ അധ്യക്ഷത വഹിച്ചു.വികസന ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റ് ചെയർ പേഴ്സൺ ത്രേസ്യാമ്മ ജോസഫ്,സ്കൂൾപ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ്, ഇടവകാ കോർഡിനേറ്റർ ബിനോയ് വടശ്ശേരിയിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി ഒാണപ്പാട്ട്, അത്തപൂക്കളം,മാവേലി മത്സരം, വിവിധ ഗെയിമുകൾ തുടങ്ങിയ ‍ നടത്തി.മാതാപിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഒാണസദ്യയും നൽകി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുട്ടികളുടെ സംഭാവന പെട്ടിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് നിർവഹിച്ചു.രക്ഷാകർത്തൃ പ്രതിനിധികളായ ജോസഫ് കുന്നേൽ, ഷൈനി തോമസ്, പി.റ്റി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ,അധ്യാപകർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.[[പ്രമാണം:മാവേലി മത്സരം.JPG|thumb|മാവേലി മത്സരം]]


                          അധ്യാപകദിനം
                          അധ്യാപകദിനം
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674243" എന്ന താളിൽനിന്ന് ശേഖരിച്ചത്