"ഗുരുദേവസ്മാരക യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  27 സെപ്റ്റംബർ 2019
asdsad
(aa)
(asdsad)
വരി 24: വരി 24:
| സ്കൂൾ ചിത്രം= [[പ്രമാണം:Facetune.jpg|thumb|ഗുരുദേവസ്മാരകം യു പി]]

}}
}}
== ചരിത്രം =
== ചരിത്രം ==
നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട്‌ പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്‌.

ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ നാമധേയത്തിലാണു ഈ വിദ്യാലയം സ്ഥാപിതമായത്‌. 1939ൽ 59 കുട്ടികളുള്ള എൽ പി സ്കൂളായി ആരംഭിച്ച്‌ 1969ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.  ശ്രീ കെ പി മന്ദൻ എന്നവരാണു ഈ വിദ്യാലയം സ്ഥാപിച്ചത്‌. ശ്രീ കളത്തിൽ കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ .  

882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671366" എന്ന താളിൽനിന്ന് ശേഖരിച്ചത്