"എൻ എസ് എസ് എച്ച് എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==


സ്കൂള് സ്ഥിതി െചയുത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് ദേവസ്വ്ം വകയായുളള സഥലത്ത് സഥിതിചെയ്യുന്ന ഈ സക്കൂള് തുടങിയത് ഒരു ആശാന് കളരി ആയിട്ടാണ് . 246- നന്പ൪ വെളിയനാട് കരയോഗം ഭാരാവാഹികള്‍  26‍-5-59-ല് എഴുതിചചാ ദാനയാര പ്രകാരമാണ് വെളിയനാട് സ്കൂള്  നായ൪ സ൪വീസ്  സൊസൈററിക്കു ലഭയാമായത്. കാക്കനാടുനാരായണപ്പണിക്ക൪,ശാരാദാവിലാസഠ ശഹ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല് യു.പി ആയി ആരഠഭിചചാ സ്കൂള്  1950-ല് ആണ്  ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടത്. സഠസ്കൃതം  ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്.സി പാസാകുന്നവ൪ക്ക് യു.പി.വിഭ‍ാഗത്തില്‍ സഠസ്കൃതാഅദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുളളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉള്‍പ്പെട്ട  ഈ സ്കൂളില് അഞ്ചാം ക്ലാസൂ മൂതല് പത്താം ക്ലാസൂ വരെയൂള്ള കൂട്ടികള്‍ പഠിക്കൂന്നു.
സ്കൂള് സ്ഥിതി െചയുത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് ദേവസ്വ്ം വകയായുളള സഥലത്ത് സഥിതിചെയ്യുന്ന ഈ സക്കൂള് തുടങിയത് ഒരു ആശാന് കളരി ആയിട്ടാണ് . 246- നന്പ൪ വെളിയനാട് കരയോഗം ഭാരാവാഹികള്‍  26‍-5-59-ല് എഴുതിചചാ ദാനയാര പ്രകാരമാണ് വെളിയനാട് സ്കൂള്  നായ൪ സ൪വീസ്  സൊസൈററിക്കു ലഭയാമായത്. കാക്കനാടുനാരായണപ്പണിക്ക൪,ശാരാദാവിലാസഠ ശഹ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല് യു.പി ആയി ആരഠഭിചചാ സ്കൂള്  1950-ല് ആണ്  ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടത്. സഠസ്കൃതം  ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത്  ഈ  വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്.സി പാസാകുന്നവ൪ക്ക് യു.പി.വിഭ‍ാഗത്തില്‍ സഠസ്കൃതാഅദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുളളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്‍കുട്ടികളൂം പെൺകുട്ടികളും ഉള്‍പ്പെട്ട  ഈ സ്കൂളില് അഞ്ചാം ക്ലാസൂ മൂതല് പത്താം ക്ലാസൂ വരെയൂള്ള കൂട്ടികള്‍ പഠിക്കൂന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഈ വിദ്യലയം  ഏകദേശം 1 ഏക്ക൪ ആകുന്നു. മൂന്നു കെട്ടിടഞളിലായി  അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തില്‍ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.
ഈ വിദ്യലയം  ഏകദേശം 1 ഏക്ക൪ ആകുന്നു. മൂന്നു കെട്ടിടഞളിലായി  അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്,  സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തില്‍ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/67132" എന്ന താളിൽനിന്ന് ശേഖരിച്ചത്