ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില (മൂലരൂപം കാണുക)
19:50, 15 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||
കേരളത്തിൻറെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ താൽപര്യം അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നാം നടപ്പിലാക്കേണ്ടത്. ഫ്യൂഡൽ കാലഘട്ടത്തിലെ വിദ്യാഭ്യാസം ഫ്യൂഡൽ സമ്പ്രദായത്തെ സഹായിക്കുന്നതായിരുന്നു. കൊളോണിയൽ കാലത്തേത് കൊളോണിയൽ താൽപര്യങ്ങൾക്ക് അനുസൃതമായിട്ടുള്ളവയും മൂലധനശക്തികൾ നൽകുന്ന വിദ്യാഭ്യാസം മൂലധനാധിഷ്ഠിതവുമാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ജനങ്ങൾ നേതൃത്വം നൽകുന്ന ജനകീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുവാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിനു മാതൃകയായി ജനങ്ങൾ നയിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായി അതു മാറണം. മതനിരപേക്ഷ മൂല്യങ്ങളെ തിരിച്ചറിയുന്ന ഒരു തലമുറ വളർന്നു വരേണ്ടതുണ്ട്. സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റാനുള്ള ഒരു സാമൂഹികാവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ജനകീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു. കഴിഞ്ഞ വർഷം നാം പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. അതിലൂടെ 240വിദ്യാർഥികൾ അധികമായി കഴിഞ്ഞ ജൂണിൽ വിദ്യാലയത്തിലെൽ എത്തി. സ്വകാര്യ സി ബി എസ് സി വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ നമ്മുടെ വിദ്യാലയത്തിലേക്ക് വരാൻ തുടങ്ങി. പഠനാനുഭവങ്ങളിലൂടെ തങ്ങൾ കുട്ടികളെ വിട്ടത് ശരിയായ സ്ഥലത്തേക്കാണ് എന്ന തോന്നൽ രക്ഷിതാക്കൾക്കുണ്ടാക്കുവാൻ എല്ലാ അധ്യാപകരും മനസുവയ്ക്കണം. വലിയ പ്രതീക്ഷകളോടെയാണ് ആളുകൾ കുട്ടികളെ നമ്മുടെ വിദ്യാലയങ്ങളിലേക്ക് അയച്ചിട്ടുള്ളത്. അവരുടെ പ്രതീക്ഷകൾക്കൊത്തുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകരുടെ ബാധ്യതയാണ്. ചരിത്രത്തിലെ ഒരു വലിയ കടമയാണ് അധ്യാപകർക്ക് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങൾ ഉണർന്ന ഒരു കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ ലഭിച്ച അവസരം ഒരു ചരിത്ര നിയോഗമായി അധ്യാപകർ കണക്കാക്കണം. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ മനസിലാക്കി ആ കുട്ടിയെ ശരിയായ രീതിയിൽ നയിക്കുവാൻ അധ്യാപകർക്ക് കഴിയണം. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥിയുമായി താരതമ്യപ്പെടുത്തരുത്. ഒരു കുട്ടിയെ മനസിലാക്കി ആ കുട്ടിയെ ഉയർത്തുന്ന സമീപനമുണ്ടെങ്കിൽ അവിടെ പാർശ്വവത്കരണം ഒഴിവാകും. വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃത സംവിധാനത്തിൽ നിന്നും ശിശു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടിയെ വിദ്യാഭ്യാസത്തിൻറെ കേന്ദ്രമായി കണക്കാക്കണം. ഓരോ കുട്ടിയിലുമുള്ള സർഗശേഷിയെ കണ്ടെത്തുവാൻ അധ്യാപകനു കഴിയണം. കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് മനസിലാക്കി രക്ഷകർത്താക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കും. പാർശ്വവത്കരണമില്ലാത്തെ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കി സ്കൂളിനെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് എല്ലാ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണം അത്യന്താപേക്ഷിതമാണ്. സ്കൂളിന്റെ അക്കാധമിക മികവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യംവെക്കുന്ന സ്കൂൾ മാസ്റ്റർ പ്ലാന്റെ നിർവ്വഹണത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
| കേരളത്തിൻറെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ താൽപര്യം അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നാം നടപ്പിലാക്കേണ്ടത്. ഫ്യൂഡൽ കാലഘട്ടത്തിലെ വിദ്യാഭ്യാസം ഫ്യൂഡൽ സമ്പ്രദായത്തെ സഹായിക്കുന്നതായിരുന്നു. കൊളോണിയൽ കാലത്തേത് കൊളോണിയൽ താൽപര്യങ്ങൾക്ക് അനുസൃതമായിട്ടുള്ളവയും മൂലധനശക്തികൾ നൽകുന്ന വിദ്യാഭ്യാസം മൂലധനാധിഷ്ഠിതവുമാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ജനങ്ങൾ നേതൃത്വം നൽകുന്ന ജനകീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുവാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിനു മാതൃകയായി ജനങ്ങൾ നയിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായി അതു മാറണം. മതനിരപേക്ഷ മൂല്യങ്ങളെ തിരിച്ചറിയുന്ന ഒരു തലമുറ വളർന്നു വരേണ്ടതുണ്ട്. സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റാനുള്ള ഒരു സാമൂഹികാവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ജനകീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു. കഴിഞ്ഞ വർഷം നാം പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. അതിലൂടെ 240വിദ്യാർഥികൾ അധികമായി കഴിഞ്ഞ ജൂണിൽ വിദ്യാലയത്തിലെൽ എത്തി. സ്വകാര്യ സി ബി എസ് സി വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ നമ്മുടെ വിദ്യാലയത്തിലേക്ക് വരാൻ തുടങ്ങി. പഠനാനുഭവങ്ങളിലൂടെ തങ്ങൾ കുട്ടികളെ വിട്ടത് ശരിയായ സ്ഥലത്തേക്കാണ് എന്ന തോന്നൽ രക്ഷിതാക്കൾക്കുണ്ടാക്കുവാൻ എല്ലാ അധ്യാപകരും മനസുവയ്ക്കണം. വലിയ പ്രതീക്ഷകളോടെയാണ് ആളുകൾ കുട്ടികളെ നമ്മുടെ വിദ്യാലയങ്ങളിലേക്ക് അയച്ചിട്ടുള്ളത്. അവരുടെ പ്രതീക്ഷകൾക്കൊത്തുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകരുടെ ബാധ്യതയാണ്. ചരിത്രത്തിലെ ഒരു വലിയ കടമയാണ് അധ്യാപകർക്ക് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങൾ ഉണർന്ന ഒരു കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ ലഭിച്ച അവസരം ഒരു ചരിത്ര നിയോഗമായി അധ്യാപകർ കണക്കാക്കണം. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ മനസിലാക്കി ആ കുട്ടിയെ ശരിയായ രീതിയിൽ നയിക്കുവാൻ അധ്യാപകർക്ക് കഴിയണം. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥിയുമായി താരതമ്യപ്പെടുത്തരുത്. ഒരു കുട്ടിയെ മനസിലാക്കി ആ കുട്ടിയെ ഉയർത്തുന്ന സമീപനമുണ്ടെങ്കിൽ അവിടെ പാർശ്വവത്കരണം ഒഴിവാകും. വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃത സംവിധാനത്തിൽ നിന്നും ശിശു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടിയെ വിദ്യാഭ്യാസത്തിൻറെ കേന്ദ്രമായി കണക്കാക്കണം. ഓരോ കുട്ടിയിലുമുള്ള സർഗശേഷിയെ കണ്ടെത്തുവാൻ അധ്യാപകനു കഴിയണം. കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് മനസിലാക്കി രക്ഷകർത്താക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കും. പാർശ്വവത്കരണമില്ലാത്തെ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കി സ്കൂളിനെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് എല്ലാ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണം അത്യന്താപേക്ഷിതമാണ്. സ്കൂളിന്റെ അക്കാധമിക മികവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യംവെക്കുന്ന സ്കൂൾ മാസ്റ്റർ പ്ലാന്റെ നിർവ്വഹണത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

'''2015 മുതൽ സ്‌കൂളിലെ അക്കാഡമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ALILA ( A Leap In Learning Assistance)''' | '''2015 മുതൽ സ്‌കൂളിലെ അക്കാഡമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ALILA ( A Leap In Learning Assistance)''' | ||
പഠന പ്രവർത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളിലും അഭിമാനാർഹമായ തലത്തിൽ നിൽക്കുന്ന ശതാബ്ദിയുടെ നിറവിൽ വിളങ്ങുന്ന ഈ പാഠശാല അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. ഇതിനുപിന്നിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പി.റ്റി.എയുടേയും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സ്തുത്യർഹമായ പ്രവർത്തനങ്ങളുണ്ട്. 99% വിജയം നേടാൻ കഴിഞ്ഞ ഈ സ്കൂളിന് നൂറുമേനിയിലെത്താൻ ഇനി ഒരു ചുവട് മാത്രം. നമ്മുടെ വിദ്യാലയം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അർത്ഥത്തിലും നൂറിന്റെ നിറവിലേക്ക്

| പഠന പ്രവർത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളിലും അഭിമാനാർഹമായ തലത്തിൽ നിൽക്കുന്ന ശതാബ്ദിയുടെ നിറവിൽ വിളങ്ങുന്ന ഈ പാഠശാല അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. ഇതിനുപിന്നിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പി.റ്റി.എയുടേയും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സ്തുത്യർഹമായ പ്രവർത്തനങ്ങളുണ്ട്. 99% വിജയം നേടാൻ കഴിഞ്ഞ ഈ സ്കൂളിന് നൂറുമേനിയിലെത്താൻ ഇനി ഒരു ചുവട് മാത്രം. നമ്മുടെ വിദ്യാലയം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അർത്ഥത്തിലും നൂറിന്റെ നിറവിലേക്ക്