"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 153: വരി 153:

മീൻ വളർത്തൽ

മീൻ വളർത്തൽ

ഹരിത സേന ക്ലബ്ബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിൽ വിവിധയിനം മത്സ്യങ്ങളെ സംരക്ഷിച്ചുപോരുന്നു.ജൈവവൈവിധ്യ ഉദ്യാനത്തിലെ ഒരു ഭാഗത്തായി പ്രത്യേകം സജ്ജമാക്കിയ മീൻ കുളത്തിലാണ് മീൻകുഞ്ഞുങ്ങളെ സംരക്ഷിച്ചു പോരുന്നത്.മീൻ വളർത്തലിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയുടെ സാധ്യതകൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പരിചയപ്പെടുക, മത്സ്യകൃഷി യിലേക്ക് യുവതലമുറയെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടിയാണ് സ്കൂൾ ഹരിതസേന പ്രവർത്തകരുടെ മേൽനോട്ടത്തിൽ മീൻ വളർത്തൽ നടന്നുവരുന്നത്..

സ്മൃതി മരം

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്മൃതി മരം. തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങളിൽ അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി വൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്മൃതി മധുരം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മൺമറഞ്ഞുപോയ  പ്രിയപ്പെട്ടവരുടെ ഓർമക്കായി ഒരുക്കിയ ഈ പദ്ധതിയിൽ വളരെ മികച്ച രീതിയിൽ ആണ് ആണ് നാട്ടുകാർ പങ്കാളികളായത് .ഹരിത സേന  പ്രവർത്തകർ പദ്ധതിയിലെ അംഗങ്ങൾ ആയവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും പദ്ധതി ഏത് രീതിയിൽ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663564" എന്ന താളിൽനിന്ന് ശേഖരിച്ചത്