"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17 (മൂലരൂപം കാണുക)
11:26, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
===പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം=== | ===പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം=== | ||
<p align="justify"> ഭൂമിക്ക് ഭാരമായി ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കാര്യക്ഷമമായി നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം. ഈ പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കയറുകൾ ഉപയോഗിച്ചുകൊണ്ട് കുട്ട നിർമ്മാണം , പ്ലാസ്റ്റിക് ബോട്ടിലുകളെ മനോഹരമായി ഫ്ലവർ വെയ്സുകൾ ആക്കി മാറ്റുന്നത്. മറ്റു രീതിയിലുള്ള ഉള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ നിർമാണവും പരിശീലനവും നടന്നുവരുന്നു. <br/> | <p align="justify"> ഭൂമിക്ക് ഭാരമായി ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കാര്യക്ഷമമായി നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം. ഈ പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കയറുകൾ ഉപയോഗിച്ചുകൊണ്ട് കുട്ട നിർമ്മാണം , പ്ലാസ്റ്റിക് ബോട്ടിലുകളെ മനോഹരമായി ഫ്ലവർ വെയ്സുകൾ ആക്കി മാറ്റുന്നത്. മറ്റു രീതിയിലുള്ള ഉള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ നിർമാണവും പരിശീലനവും നടന്നുവരുന്നു. <br/> | ||
===നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്....=== | |||
<p align="justify"> ഓരോ ദിവസവും പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകളുടെ ആധിക്യം കുട്ടികളെ ബോധ്യപ്പെടുത്തുക, മഷിപ്പേന , പേപ്പർ പേന ,വിത്ത് പേന എന്നിവയുടെ ഉപയോഗം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പയിൻ തുടങ്ങിയത്. ഹൈസ്കൂൾ ഹിന്ദി വിഭാഗം അധ്യാപകനായ ശ്രീ സലിം സാറാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദിനേനെ ഓരോ ക്ലാസിലെയും കുട്ടികൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി മുഴുവൻ ക്ലാസ് മുറികളിലും പെൻ ബോക്സ് സ്ഥാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി കൂട് തരൂ........ പേര് തരാം എന്ന പേരിൽ ഇൽ പുതിയ പദ്ധതി നടപ്പിലാക്കി. ഉപയോഗശൂന്യമായ 20 പ്ലാസ്റ്റിക് പേനകൾ നൽകിയാൽ പകരം ഒരു വിത്ത് പേന നൽകുന്ന പദ്ധതിയാണ് | |||
കൂട് തരൂ........ പേര് തരാം <br/> | |||
==മറ്റു പ്രവർത്തനങ്ങൾ == | ==മറ്റു പ്രവർത്തനങ്ങൾ == |