"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:


== <b><font size="5" color=" #1425f3 ">ജൂൺ-28 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം</font></b> ==
== <b><font size="5" color=" #1425f3 ">ജൂൺ-28 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം</font></b> ==
ജൂൺ -28 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡ്ജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.
ജൂൺ -28 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി, പി.ടി.എ. വൈസ് പ്രസിഡണ്ട് വാസുദേവൻ, എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ  സുനന്ദ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ,വരവ്-ചെലവ് കണക്ക് - ബഡ്ജറ്റ് അവതരണം - സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.<br /> തുടർന്ന് പുതിയ കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുന്ന അധ്യാപക രക്ഷകർതൃ സംഘടനയാണ് ശ്രീശാരദയുടേത്. ഈ അധ്യയന വർഷത്തെ പ്രസിഡണ്ടായി ശ്രീ ഷാജുവിനേയും വൈസ് പ്രസിഡണ്ടായി ശ്രീ ബാലനേയും തെരഞ്ഞടുത്തു.


== <b><font size="5" color=" #1425f3 ">ജൂലൈ 11  ലോക ജനസംഖ്യാദിനം</font></b> ==
== <b><font size="5" color=" #1425f3 ">ജൂലൈ 11  ലോക ജനസംഖ്യാദിനം</font></b> ==
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653454" എന്ന താളിൽനിന്ന് ശേഖരിച്ചത്