"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(hghh)
വരി 16: വരി 16:
=== ആകർഷകമായ ക്ലാസ്സ് മുറികൾ ===
=== ആകർഷകമായ ക്ലാസ്സ് മുറികൾ ===
പ്രീ പ്രൈമറി മുതൽ  നാലാം ക്ലാസ്സുവരെയുള്ള ഓരോ ക്ലാസ് മുറികളും വളരെ ആകർഷമാക്കി കുട്ടികളുടെ പഠനം ആകർഷകവും രസകരമാക്കുന്നു. സ്കൂളുകളിലെ എല്ലാ ക്ലാസ്സ്  മുറികളും ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രത്യേകം  ശ്രദ്ധിക്കുന്നു. ഓരോ ക്ലാസ്സിലും ശുചിത്വ സേന രൂപീകരിച്ച്  ക്ലാസ്സ് മുറികൾ ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു</font size>
=== കോ - ഓപ്പറേറ്റീവ് സൊസൈറ്റി===
സ്കൂളിൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് നോട്ടുബുക്കുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു
=== വിശാലമായ കളി സ്ഥലം ===
=== വിശാലമായ കളി സ്ഥലം ===
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി സ്കൂളിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. കളിസ്ഥലം നിരപ്പുള്ളതായി ക്രമീകരിച്ചിരിക്കുന്നു. കളിസ്ഥലത്തിനു ചുറ്റും മതിൽ കെട്ടി തിരിച്ചിട്ടുണ്ട്. മത്സരങ്ങൾ സൗകര്യാർത്ഥം നിരീക്ഷിക്കുന്നതിനായി ഗ്യാലറി ക്രമീകരിച്ചിരിക്കുന്നു. ഗ്രൗണ്ടിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഖോ ഖോ, കബഡി, ത്രോ ബോൾ, തായ്ക്കോണ്ട, കരാട്ടെ, അത്‍ലറ്റിക്സ് എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. വിവിധ ജില്ലാ ടൂർണമെന്റുകൾ ഇവിടെ വച്ച് നടത്തപ്പെടുന്നു</font size>
വരി 28: വരി 30:
=== ടോയ്‌ലറ്റുകൾ ===  
=== ടോയ്‌ലറ്റുകൾ ===  
 ആൺകുട്ടികളടേയും പെൺകുട്ടികളുടേയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‌ലറ്റുകൾ സ്കൂളിൽ ഉണ്ട്. 10 ബ്ലോക്കുകളിലായി 90 യൂറിനൽസും 113 ടോയ്‌ലറ്റുകളും നാപ്കിൻ ഡെസ്ട്രോയർ  സൗകര്യങ്ങളും  ഒരുക്കിയിരിക്കുന്നു. ക‌ൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു</font size>
=== പൂന്തോട്ടം ===
=== പൂന്തോട്ടം ===
കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ വളരെ മനോഹരമായ പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേരാനും പ്രകൃതിയെ നിരീക്ഷിക്കുവാനും കുട്ടികൾ സദാ ഉത്സുകരാണ്. സ്കൂൾ ബ്ലോക്കുകൾക്ക് ചുറ്റുമുള്ള പൂന്തോട്ടങ്ങൾ കുട്ടികളെ മാത്രമല്ല അദ്ധ്യാപകരെയും ആകർഷിക്കുന്നു. പൂന്തോട്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി പിറന്നാൾ പൂച്ചെടി (പിറന്നാൾ ദിനങ്ങളിൽ മധുരം ഒഴിവാക്കി കുട്ടികൾ ഓരോ പൂച്ചെടി സ്കൂളിൽ നട്ടുപിടിപ്പിക്കുന്നു) എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നു.</font size>
emailconfirmed
1,498
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650885" എന്ന താളിൽനിന്ന് ശേഖരിച്ചത്