എ.എം.എച്ച്.എസ്. തിരൂർക്കാട് (മൂലരൂപം കാണുക)
15:43, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2019update
Lkamhsstkd (സംവാദം | സംഭാവനകൾ) No edit summary |
Lkamhsstkd (സംവാദം | സംഭാവനകൾ) (ചെ.) (update) |
||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ മുപ്പത്തിയാറ് ക്ലാസ് റൂമുകളിൽ കൈറ്റ് സഹായത്തോടെ സജ്ജമാക്കിയ പ്രൊജക്ടർ, ലാപ് ടോപ് സംവിധാനങ്ങൾ കുട്ടികൾക്ക് ദൃശ്യ-ശ്രാവ്യ അനുഭവങ്ങളോടെ പാഠങ്ങൾ പകർന്നു നല്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി വിഭാഗത്തിനായി ഹൈടെക് ക്ലാസ് റൂം കം കമ്പ്യൂട്ടർ ലാബ് അധ്യാപകർ താത്പര്യമെടുത്തു സജ്ജീകരിച്ചിരിക്കുന്നു .കൈറ്റ് മുഖേന ലഭ്യമാക്കിയ ലാപ് ടോപ്പുകൾ വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനു് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി വിഭാഗത്തിനായി ഹൈടെക് ക്ലാസ് റൂം കം കമ്പ്യൂട്ടർ ലാബ് അധ്യാപകർ താത്പര്യമെടുത്തു സജ്ജീകരിച്ചിരിക്കുന്നു .കൈറ്റ് മുഖേന ലഭ്യമാക്കിയ ലാപ് ടോപ്പുകൾ വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |