"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 131: വരി 131:
==== ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് ====
==== ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് ====
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുവാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിക്കുന്നുണ്ട്. സ്വന്തമായി മുമ്പോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കുവാനും കുട്ടികൾ പ്രാപ്തരാകുന്നു.

==== നവപ്രഭ ====
ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650120" എന്ന താളിൽനിന്ന് ശേഖരിച്ചത്