"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പപപ
(പപപ)
(പപപ)
വരി 18: വരി 18:
=== വിശാലമായ കളി സ്ഥലം ===
=== വിശാലമായ കളി സ്ഥലം ===
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി സ്കൂളിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. കളിസ്ഥലം നിരപ്പുള്ളതായി ക്രമീകരിച്ചിരിക്കുന്നു. കളിസ്ഥലത്തിനു ചുറ്റും മതിൽ കെട്ടി തിരിച്ചിട്ടുണ്ട്. മത്സരങ്ങൾ സൗകര്യാർത്ഥം നിരീക്ഷിക്കുന്നതിനായി ഗ്യാലറി ക്രമീകരിച്ചിരിക്കുന്നു. ഗ്രൗണ്ടിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഖോ ഖോ, കബഡി, ത്രോ ബോൾ, തായ്ക്കോണ്ട, കരാട്ടെ, അത്‍ലറ്റിക്സ് എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. വിവിധ ജില്ലാ ടൂർണമെന്റുകൾ ഇവിടെ വച്ച് നടത്തപ്പെടുന്നു</font size>
=== ജലലഭ്യത ===
സ്കൂളിലേയ്ക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി സ്വന്തമായി കുളം ഉണ്ട്. മോട്ടോർ ഉപയോഗിച്ച് കുളത്തിൽ നിന്നെടുക്കുന്ന ജലം ജല സംഭരണികളിൽ സൂക്ഷിക്കുന്നു. അതോടൊപ്പം 2 മഴവെള്ള സംഭരണികളും നമുക്കുണ്ട്. അറുപതോളം ഹാന്റ് വാഷിംഗ് പൈപ്പുകളും ശുചീകരണ സംവിധാനങ്ങളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു</font size>
=== കുടിവെള്ള ലഭ്യത ===
സ്കൂളിൽ രണ്ടിടങ്ങളിലായി വാട്ടർ പ്യൂരിഫയർ സംവിധാനം തയ്യാറാക്കിയിരിക്കുന്നു. ചുടുവെള്ളവും തണുത്തവെള്ളവും ക്രമീകരിച്ചിരിക്കുന്നു. ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതോടൊപ്പം കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും നമുക്ക് ശ്രദ്ധിക്കാൻ കഴിയുന്നു. </font size>
=== പ്രാർത്ഥനാലയം ===  
=== പ്രാർത്ഥനാലയം ===  
കുട്ടികളുടെ ആത്മീയ വളർച്ചയും മൂല്യാധിഷ്ടിത ജീവിതവും  ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയം ഒരുക്കിയിരിക്കുന്നു. ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള മൂല്യാധിഷ്ഠിത ക്ലാസ്സുകളും  കുട്ടികൾക്കായി നൽകുന്നു. </font size>
emailconfirmed
1,498
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/649810" എന്ന താളിൽനിന്ന് ശേഖരിച്ചത്