"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പപപ
(KJJK)
(പപപ)
വരി 23: വരി 23:
സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു. എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ബോർഡിംഗിൽ പ്രവേശനം നൽകുന്നത്.  വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമാണിവിടം .സാധാരണ സ്കൂളിൽ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി സ്പെഷൽ കോച്ചിംഗ് പ്രത്യേകം ബോർഡിംഗിൽ നൽകിവരുന്നു. </font size>
=== ടോയ്‌ലറ്റുകൾ ===  
=== ടോയ്‌ലറ്റുകൾ ===  
 ആൺകുട്ടികളടേയും പെൺകുട്ടികളുടേയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‌ലറ്റുകൾ സ്കൂളിൽ ഉണ്ട്. 10 ബ്ലോക്കുകളിലായി ക‌ൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു</font size>
 ആൺകുട്ടികളടേയും പെൺകുട്ടികളുടേയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‌ലറ്റുകൾ സ്കൂളിൽ ഉണ്ട്. 10 ബ്ലോക്കുകളിലായി 90 യൂറിനൽസും 113 ടോയ്‌ലറ്റുകളും നാപ്കിൻ ഡെസ്ട്രോയർ  സൗകര്യങ്ങളും  ഒരുക്കിയിരിക്കുന്നു. ക‌ൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു</font size>
=== പൂന്തോട്ടം ===
=== പൂന്തോട്ടം ===
കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ വളരെ മനോഹരമായ പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേരാനും പ്രകൃതിയെ നിരീക്ഷിക്കുവാനും കുട്ടികൾ സദാ ഉത്സുകരാണ്. സ്കൂൾ ബ്ലോക്കുകൾക്ക് ചുറ്റുമുള്ള പൂന്തോട്ടങ്ങൾ കുട്ടികളെ മാത്രമല്ല അദ്ധ്യാപകരെയും ആകർഷിക്കുന്നു. പൂന്തോട്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി പിറന്നാൾ പൂച്ചെടി (പിറന്നാൾ ദിനങ്ങളിൽ മധുരം ഒഴിവാക്കി കുട്ടികൾ ഓരോ പൂച്ചെടി സ്കൂളിൽ നട്ടുപിടിപ്പിക്കുന്നു) എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നു.</font size>
emailconfirmed
1,498
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/649799" എന്ന താളിൽനിന്ന് ശേഖരിച്ചത്