"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ുപുപര
(jhj)
(ുപുപര)
വരി 12: വരി 12:


=== ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടർ ലാബുകൾ ===
=== ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടർ ലാബുകൾ ===
<p align=justify><font size=4 color=red>ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font size></p>
<p align=justify><font size=4 color=red>ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ  8 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യു പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ  15 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ രണ്ട് പ്രാക്ടിക്കൽ പീരിയഡും ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ രണ്ടു പ്രാക്ടിക്കൽ പീരിയഡും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന്റെ പ്രവർത്തനം കീബോർഡിങ്,വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടൽ പ്രോഗ്രാമിങ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. കമ്പ്യൂട്ടറുകളും സാങ്കേതികവിദ്യയും കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള അറിവും കഴിവും നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യംഎൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font size></p>
 
=== ക്ലാസ് ലൈബ്രറി ===
=== ക്ലാസ് ലൈബ്രറി ===
<p align=justify><font size=4 color=red>ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.</font size></p>
<p align=justify><font size=4 color=red>ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.</font size></p>
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648682" എന്ന താളിൽനിന്ന് ശേഖരിച്ചത്