"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം (മൂലരൂപം കാണുക)
15:00, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
44006gghsd (സംവാദം | സംഭാവനകൾ) No edit summary |
44006gghsd (സംവാദം | സംഭാവനകൾ) No edit summary |
||
വരി 57: | വരി 57: | ||
ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19 അവധി ആയതിനാൽ ) ജൂൺ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ ,ഷെറ്‍ളി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അരുക്രഷ്ണ ,ആനിവിക്ടർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി | ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19 അവധി ആയതിനാൽ ) ജൂൺ 20ാം തിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ ,ഷെറ്‍ളി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അരുക്രഷ്ണ ,ആനിവിക്ടർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി | ||
==കാവ്യസല്ലാപം== | ==കാവ്യസല്ലാപം== | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസല്ലാപം എന്ന | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസല്ലാപം എന്ന പരിപാടി 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണൻ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ കൺവീനർ സതിടീച്ചർ സ്വാഗതവും ശ്രീ.സി.ടി വിജയൻസാർ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേർത്തുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ ബഷീർ സ്മരണികയുടെ പ്രകാശനവും ശ്രീ.ബിജു ബാലകൃഷ്ണൻ നിർവ്വഹിച്ചു.കാവ്യസല്ലാപം കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തിൽ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി. | ||
ജൂലൈ 5 ബഷീർ ചരമദിനം.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിനെക്കുറിച്ച് ഇമ്മിണി ബല്യ സുൽത്താൻ എന്ന പേരിൽ ഒരു സ്മരണിക തയ്യാറാക്കി. | ജൂലൈ 5 ബഷീർ ചരമദിനം.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിനെക്കുറിച്ച് ഇമ്മിണി ബല്യ സുൽത്താൻ എന്ന പേരിൽ ഒരു സ്മരണിക തയ്യാറാക്കി. | ||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
സയൻസ് ക്ലബ്:നമ്മുടെസ്കൂളിൽ സയൻസ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരവും , പോസറ്റർ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുൻ രാഷ്ട്രപതി ഡോ:A.P.J അബ്ദുൽ കലാമിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവർഗങ്ങൾ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. | സയൻസ് ക്ലബ്:നമ്മുടെസ്കൂളിൽ സയൻസ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരവും , പോസറ്റർ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുൻ രാഷ്ട്രപതി ഡോ:A.P.J അബ്ദുൽ കലാമിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവർഗങ്ങൾ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. | ||
യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി സ്കൂൾതല ക്വിസ്സ് മത്സരം, സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങൾ നേടി.27-10- | യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി സ്കൂൾതല ക്വിസ്സ് മത്സരം, സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങൾ നേടി.27-10-201൮സ്കൂൾതല ശാസ്ത്രമേള നടന്നു. | ||
സി.വി രാമന്റെ ജൻദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂൾതലത്തിൽ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. | സി.വി രാമന്റെ ജൻദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂൾതലത്തിൽ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. | ||
ഗണിതക്ലബ്ബ് | ഗണിതക്ലബ്ബ് 10-06-2019 തിങ്കളാഴ്ച 1-15 PM ന് 2019-20വർഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തിൽ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു.ഗണിതപഠനം രസകരമാക്കി കുട്ടികൾക്ക് അതിനോടുള്ള ഭയമകറ്റുക, ഗണിതപഠനത്തിൽ താൽപര്യം വളർത്തുക,പ്രശ്നങ്ങളെ യുക്തിപരമായി പരിഹരിക്കുന്നതിനും ക്രിയാത്മകമായി നിർവഹിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക,നിത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ അവ പരിഹരിക്കുവാനുള്ള കഴിവുനേടുക മുതലായവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക,കണക്കിലെ എളുപ്പവഴികൾ പരിശീലിപ്പിക്കുക,ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തുകഎന്നിവയായിരുന്നു ലക്ഷ്യങ്ങൾ ഹൈടെക്ക് ക്ളാ | ||
സ്സുകളുടെ സഹായത്തോടെഫലപ്രദമായി നടന്നു വരുന്നു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |