"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 145: വരി 145:
37013_lk 7.jpg|അനിമേഷൻ പരിശീലനവേളയിൽ
37013_lk 7.jpg|അനിമേഷൻ പരിശീലനവേളയിൽ
</gallery>
</gallery>
==ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് അംഗങ്ങൾ വികാസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം==
='''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിനം.'''......=
സെന്റ് തോമസ് ഹയർ സെക്കണ്ടറി ഇരുവള്ളിപ്രയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിവസം ചിലവഴിച്ചു. ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ അപ്യൂട്ടർ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി തിരുവല്ല YMCA യുടെ നേതൃത്വത്തിൽ നടത്തുന്ന വികാസ് സ്കൂൾ സന്ദർശിക്കുകയുണ്ടായി. വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാന നൈപുണികൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന അപ്ലിക്കേഷനുകൾ അവരെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കിതൊരു പുതിയ അനുഭവമായിരുന്നു. അമ്പത്ത‍‍ഞ്ചോളം ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിനം ഞങ്ങളവിടെ ചിലവഴിച്ചു.
 
=='''ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് അംഗങ്ങൾ വികാസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം'''==
സെന്റ് തോമസ് ഹയർ സെക്കണ്ടറി ഇരുവള്ളിപ്രയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിവസം ചിലവഴിച്ചു. ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി '''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ''' കംപ്യൂട്ടർ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി തിരുവല്ല YMCA യുടെ നേതൃത്വത്തിൽ നടത്തുന്ന '''''വികാസ് സ്കൂൾ''''' സന്ദർശിക്കുകയുണ്ടായി. വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാന നൈപുണികൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന അപ്ലിക്കേഷനുകൾ അവരെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കിതൊരു പുതിയ അനുഭവമായിരുന്നു. അമ്പത്ത‍‍ഞ്ചോളം ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിനം ഞങ്ങളവിടെ ചിലവഴിച്ചു.


<gallery>
<gallery>
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643350" എന്ന താളിൽനിന്ന് ശേഖരിച്ചത്