"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 148: വരി 148:

കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.വാതരോഗങ്ങൾക്കുള്ള ഉത്തമഔഷധം എന്ന നിലയിൽ സംസ്‌കൃതത്തിൽ വാതാരിഎന്ന പേരുണ്ട് ഈ സസ്യത്തിന്.എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്പിത്തശൂലയ്ക്ക് പരിഹാരമായി ആവണക്ക ഉപയോഗിക്കുന്നു  . സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങൾക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. . ആവണക്കിന്റെ വേര് കഷായം വെച്ച് അതിൽ ചൂടു പാലൊഴിച്ച് കുടിച്ചാൽ വയറു വേദന ശമിക്കും.  നിശാന്ധത മാറിക്കിട്ടും മലബന്ധം, വയറുഗർഭാശയ സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. നട്ടെല്ല് സംബന്ധമായ ഉപയോഗിച്ചുവരുന്നു .

സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളിൽ വെച്ചു കെട്ടിയാൽ മതി. ഭക്ഷ്യവിഷബാധക്കും വാതനീരിനും ആവണക്കെണ്ണ,ഉപയോഗിച്ചുവരുന്നു  ശരീരത്തിലുണ്ടാകുന്ന പരുക്കൾ പഴുത്ത് പൊട്ടുന്നതിനു ആവണക്കിന്റെ വിത്ത്  ഉപയോഗിക്കുന്നു.. ആവണക്കിൻ വേര്പല്ലുവേദനക്കും നീരിനും നല്ലതാണ്

വയമ്പ്

[[പ്രമാണം:47045-vayamb.jpeg|ലഘുചിത്രം|ഇടത്ത്‌]]

വയമ്പ് എന്ന ഔഷധത്തിന്റെ ഉൽപ്പത്തി പരമ്പരാഗതമാണ്.  സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികൾക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി,അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുന്നതു നല്ലതാണ്.
ചെറിയ കുട്ടികൾക്ക്  ഇത് ഒരു ഉത്തമ ഔഷധമാണ്.വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചു

കൊടുത്താൽ കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന എന്നിവയ്ക്ക് ഫലപ്രദമാണ്.സംസാരിക്കാനുള്ള കഴിവ്, കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.ദഹനശക്തി വർദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങൾ, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. .പ്രസവ ശേഷം കുട്ടികൾക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു.വില്ലൻ ചുമ ശമിക്കും അപസ്മാരം  ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലിൽ അരച്ച് നാക്കിൽ തേച്ച് കൊടുക്കുകയാണെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേർത്ത് തല കഴുകിയാൽ പേൻ,ഈര് എന്നിവ നശിക്കും.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641635" എന്ന താളിൽനിന്ന് ശേഖരിച്ചത്