"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''ഗുരുകുലത്തിലെ മാധുര്യമൂറുന്ന ചരിത്രം അയവിറക്കി കഴിയുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആധുനികകാലത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസചരിത്രം ഒരു വലിയ ചരിത്ര പരിണാമം നൽകുന്നു. തിരുവിതാംകൂറിലെ ചരിത്രത്തിൻറെ അഭിവാജ്യ ഘടകമായി തീർന്ന ആറ്റിങ്ങൽ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നേടി വരുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും .ആശാൻ പള്ളിക്കൂടങ്ങളെയും കളരികളെയും പറ്റി  വ്യക്തമായ രേഖകൾ ലഭ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ഇരുപതാംനൂറ്റാണ്ട് ആരംഭകാലത്ത് സംഭവിച്ച വിദ്യാഭ്യാസ പരിവർത്തനങ്ങളും ആറ്റിങ്ങൽ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇവിടത്തെ രാജകീയ വിദ്യാലയങ്ങൾക്കും വളരാൻ അവസരം നൽകി.ആറ്റിങ്ങൽ പ്രദേശത്തെ പാരമ്പര്യത്തിന് അടിത്തറയായി നിൽക്കുന്ന വിദ്യാലയങ്ങൾ ആറ്റിങ്ങൽ നിവാസികൾക്ക് അഭിമാനത്തിന് വക നൽകുന്നു പ്രദേശത്തെ അത്തരം  വിദ്യാലയങ്ങളിലൊന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ .ചരിത്രത്തിൽ ആവണിചേരി  എന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ രേഖപ്പെടുത്തിയിട്ടുള്ളത്.

'''
'''
==സാഹിത്യരംഗം ==
==സാഹിത്യരംഗം ==
'''ചിറയിൻകീഴ് ,കിളിമാനൂർ തുടങ്ങിയ പ്രദേശങ്ങളെ അപേക്ഷിച്ച് ആറ്റിങ്ങൽ എഴുത്തുകാർ കുറവാണു്. ഉള്ളവരിൽ തന്നെ പ്രാദേശിക പ്രശസ്തി കൈവരിച്ചവരാണ് ഭൂരിഭാഗവും .സർഗാത്മക സാഹിത്യകാരന്മാരും, വൈജ്ഞാനിക സാഹിത്യകാരന്മാരും കൂട്ടത്തിലുണ്ട് .ആറ്റിങ്ങൽ സ്വദേശികൾ അല്ലെങ്കിലും ആറ്റിങ്ങൽ കർമ്മ ക്ഷേത്രമായി തെരഞ്ഞെടുത്ത വരും കൂടി  പരിഗണിക്കേണ്ടിയിരിക്കുന്നു. മഹാകവി എം പി അപ്പൻ അക്കൂട്ടത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. നീലംപേരൂർ രാമകൃഷ്ണൻ നായർ ,വി ഗോപാലപിള്ള ,കുമ്മിൾ സുകുമാരൻ ,കിളിമാനൂർ രാഘവവാരിയർ, നൃത്യ കലാരംഗം കഥകളി മാസിക നടത്തിയിരുന്ന ആർ കട്ടൻ പിള്ള ,പുറവൂർ എസ്  ചക്രപാണി, ഗോപിനാഥൻ നായർ തുടങ്ങിയവരും സ്മരണീയാരാണ് . പ്രമുഖ നോവലിസ്റ്റായ കോവിലൻ "തട്ടകം" എന്ന നോവലിലെ ചില അധ്യായങ്ങൾ പൂർത്തിയാക്കിയത് ആറ്റിങ്ങലിലെ മണ്ണിൽ ഇരുന്നാണ് .രചനകൾ പുസ്തകരൂപത്തിൽ പുറത്തു വന്നിട്ടില്ലെങ്കിലും ആനുകാലികങ്ങളിൽ എഴുതിയ പ്രസിദ്ധ നേടിയവർ വളരെയുണ്ട് .പ്രൊഫഷണൽ നാടകങ്ങൾ എഴുതി രംഗത്തവതരിപ്പിച്ചവർ എണ്ണത്തിൽ കൂടുതലാണ് .വളരെ കുറച്ചു നാടകങ്ങളെ പുസ്തകമായി പ്രകാശിപ്പിച്ചു കാണുന്നുള്ളൂ .പുത്തൂർ കൃഷ്ണപിള്ള ശംഖ് ചൂട വധം, അയ്യപ്പചരിതം എന്നീ ആട്ടക്കഥകൾ എഴുതി അവതരിപ്പിച്ചെങ്കിലും പുസ്തകം ആക്കിയിട്ടില്ത. ഹാസ്യ മാസികയായ "രസികൻ "സൃഷ്ടിച്ച ഒരു പാരമ്പര്യം ആറ്റിങ്ങൽ ഉണ്ട് .അഡ്വക്കേറ്റ് പി മാധവൻ പിള്ള രചിച്ച ഓട്ടൻ തുള്ളലുകൾ വളരെ ചിരിപ്പിച്ചിട്ടുണ്ട് .അദ്ദേഹത്തിൻറെ ഹാസ്യ അനുകരണങ്ങളും ഓർമിക്കാതെ വയ്യ . ഹാസ്യാവിഷയത്തിൽ ഇ വി കൃഷ്ണപിള്ളയുടെ ചിരി ഏറ്റെടുത്ത സുകുമാർ എന്ന എസ്‌  സുകുമാരൻ പോറ്റി ആറ്റിങ്ങൽക്കാരനാണ് . അക്ഷരം കൊണ്ടും വര കൊണ്ടുംഫലിതം സൃഷ്ട്ടിച്ച  കേരളത്തിലെ പ്രശസ്ത സാഹിത്യകാരനാണ് സുകുമാർ. കൈരളിയുടെ പ്രസിഡണ്ടായും ,കേരള കാർട്ടൂൺ അക്കാദമി ചെയർമാനായും അദ്ദേഹം  ശോഭിച്ചിട്ടുണ്ട്  ചിരി അരങ്ങുകൾ സൃഷ്ടിച്ച ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിൻറെ 'വായിൽ വന്നത് കോതക്ക് പാട്ട് 'എന്ന കൃതിക്കാണ് ലഭിച്ചത് .കവികളും കഥാകാരന്മാരും കുറവാണ് ആറ്റിങ്ങലിൽ .കിളിമാനൂർ കേശവൻ ,എം വിജയൻ പാലാഴി, പങ്കജാക്ഷൻ നായർ ,രാധാകൃഷ്ണൻ കുന്നുംപുറം തുടങ്ങിയവർ കാവ്യരംഗത്ത് തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള വരാണ് .വിജയൻ ആറ്റിങ്ങൽ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  .ശാസ്ത്ര-സാങ്കേതിക ആദ്ധ്യാത്മിക വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച വ്യക്തിയാണ് ആറ്റിങ്ങൽ രാമചന്ദ്രൻ .എഡിറ്റർ, പരിഭാഷകൻ  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി പല ഗ്രന്ഥങ്ങളും വിവിധ വിഷയങ്ങളിലായി എഴുതിയിട്ടുണ്ട് .ധാരാളം ലേഖനങ്ങൾ ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്കാർഷിക കേരളത്തിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ് ആറ്റിങ്ങലിലെ അഭിമാനമായ ആർ ഹേലി .റബ്ബറിൽ  തുടങ്ങി നെൽക്കൃഷിയിലേക്കും പച്ചക്കറിക്കൃഷിയിലേക്കും ,എണ്ണക്കുരുക്കളിലേക്കുമെല്ലാം കൃഷിവിജ്ഞാനം വ്യാപിപ്പിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി പല ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .കർഷക ഭാരതി ഉൾപ്പെടെ പല അവാർഡുകളും നേടിയിട്ടുണ്ട്. ഹേലിയുടെ ഗ്രന്ഥങ്ങൾ സർവ്വേ ഓഫ് ഇംപോർട്ടൻസ് അഗ്രികൾച്ചർ മാർക്കറ്റ് ഓഫ് കേരള ,ഗ്രാമ്പ് ,പഴവർഗങ്ങളും, ഫാം ജേർണലിസം ,തേൻ ,കഴക്കൂട്ടം വാനില കൃഷി പാഠംഎന്നിവപ്രസിദ്ധങ്ങളാണ്.കൃഷിവകുപ്പിൽ ജോയിൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച ആറ്റിങ്ങൽ സ്വദേശി ജയേഷ് നായർ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവാണ് .കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇദ്ദേഹത്തിൻറെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .മൃത്തികാ  സൂക്ഷ്മജീവി വിജ്ഞാനം ,സൂക്ഷ്മ മൂലകങ്ങൾ കൃഷിയിൽ ,സസ്യഹോർമോണുകൾ എന്നിവ യോഗേഷ് നായരുടെ പ്രമുഖ കൃതികളാണ് .വിദ്യാഭ്യാസ വിചക്ഷണൻ ,പ്രഗൽഭ ഗവേഷകൻ ,ഗ്രന്ഥകാരൻ ,സർവ്വകലാശാല സർവ്വകലാശാല വൈസ് ചാൻസലർ എന്നീ നിലകളിൽ കേരളത്തിനകത്തും പുറത്തും പ്രശോഭിച്ച ഡോക്ടർ  സുകുമാരൻനായർ ആറ്റിങ്ങൽ ജനിച്ച പ്രതിഭാശാലിയാണ് .ഒട്ടേറെ ബിരുദങ്ങൾ ഉന്നത നിലവാരത്തിൽ സമ്പാദിച്ചു സുകുമാരൻ നായരുടെ കീഴിൽ ഗവേഷണം ചെയ്ത് വിശിഷ്ട വ്യക്തികളുടെ എണ്ണം നിരവധിയാണ്.'''

==നാടകരംഗം==
'''നാടകപ്രവർത്തനം കൊണ്ട് സമ്പന്നമായ പ്രദേശമാണ്  ആറ്റിങ്ങൽ .അമേച്വർ പ്രൊഫഷണൽ ആയ പല സംഘടനകളുടെ ഈറ്റില്ലമാണ് ആറ്റിങ്ങൽ .മലയാളത്തിലെ മിക്കവാറും എല്ലാ നാടക പ്രവണതകളും ഏറ്റുവാങ്ങാൻ ഈ പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നാടകത്തിന് പൊതുവെ നമ്മുടെ നാട്ടിൽ ഉണ്ടായ ശക്തിക്ഷയം ആറ്റിങ്ങലിലും ബാധിച്ചിരിക്കുന്നു 1950 മുതൽ 85 വരെയുള്ള കാലഘട്ടം നാടക പ്രവർത്തനത്തിൽ ആറ്റിങ്ങൽ സ്വദേശിയായിരുന്നു ദേശീയ അംഗീകാരം നേടാൻ കഴിഞ്ഞു ദേശാഭിമാനി പോലുള്ള പ്രൊഫഷണൽ സംഘങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട് .ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് അരങ്ങേറിയിരുന്ന ക്ലാസിക്കൽ കലയായ കഥകളിയും, അനുഷ്ഠാനകലയാണ് കാളിയൂട്ട് അനുഷ്ഠാനേതര  കലയായ കാക്കാരിശ്ശിയും ,അർത്ഥക്ലാസിക്കൽ കലയായ ഓട്ടൻതുള്ളലും ആണ് ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം. ഇന്ന് നാം അറിയപ്പെടുന്ന വിവിധ തരത്തിലുള്ള നാടകങ്ങളുടെ തുടക്കം കുറിച്ചത് സംഗീതനാടകങ്ങൾ ആണ് .ഇത് തമിഴ് നാടകങ്ങളുടെ അനുകരണമായിരുന്നു .ഈ നാടകങ്ങളുടെ മുഖ്യശില്പി ഭാഗവതന്മാർ ആണ്. പ്രധാന വേഷങ്ങളും അവർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. നാടകസംഘങ്ങൾ നാടുനീളെ ചുറ്റിയടിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു പോകുന്നു. മലയാള സംഗീത നാടക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് ആറ്റിങ്ങൽ നാണുപിള്ള .സംഗീത നാടകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു വേഷമാണ് നാണുപിള്ള അവതരിപ്പിച്ചത്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തുടർച്ചയായി കലാപ്രവർത്തനം നടത്തുന്ന കലാസമിതികൾ കുറവായിരുന്നു .അക്കാലത്ത് ആറ്റിങ്ങലിൽ മൂന്നു പ്രധാന കലാസമിതികൾ ആണുണ്ടായിരുന്നത് .നേതാജി സുകുമാര കലാസമിതി ,ജനകീയ കലാനിലയം, ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് .കുറെ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കലാസമിതി  ആണ് ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് (APAC)'''
==പരമ്പരാഗതകലകൾ ==
==പരമ്പരാഗതകലകൾ ==
'''പരമ്പരാഗതമായ നിരവധി കലകളുടെ നാടാണ് ആറ്റിങ്ങൽ .അനുഷ്ടാനം ആയോധനം എന്നിവയുടെ ഭാഗമായുള്ള ചില കലാരൂപങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്'''  

===കാളിയൂട്ട് ===
===കാളിയൂട്ട് ===
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641608" എന്ന താളിൽനിന്ന് ശേഖരിച്ചത്