"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സാമൂഹികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

==കോടതികളുടെ ചരിത്രം==
==കോടതികളുടെ ചരിത്രം==
<big>ആറ്റിങ്ങൽ മുൻസിഫ് കോടതിക്ക് 157 വർഷത്തെ പാരമ്പര്യമുണ്ട് .തിരുവിതാംകൂറിൽ ആധുനിക കോടതികൾക്ക് തുടക്കം കുറിച്ച് സ്വാതിതിരുനാൾ മഹാരാജാവ് 9 മുൻസിഫ് കോടതികൾ ആണ് 1832AD സ്ഥാപിച്ചത്. 1899ADയിലാണ് മുൻസിഫ് കോടതി ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലേക്ക് മാറ്റപ്പെട്ടത്. തുടർന്ന് കുറേക്കാലം ചിറയിൻകീഴ് മുൻസിഫ് കോടതി എന്ന് തന്നെ അറിയപ്പെട്ടു .അതിനുശേഷമാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി എന്ന മുദ്രയോടെ സ്ഥിരപ്രതിഷ്ഠ ആയത് .ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഏറ്റവും കൂടുതൽ പഴമയും പാരമ്പര്യവും അവകാശപ്പെടാവുന്ന കോടതികളിൽ ഒന്നാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി. ഐക്യ കേരളപ്പിറവിക്കു മുൻപ് 1954 നവംബറിൽ സ്ഥാപിതമായതാണ് ആറ്റിങ്ങൽ സബ് കോടതി .1954 മുമ്പ് തിരുവിതാംകൂറിൽ സബ് കോടതികൾ ഉണ്ടായിരുന്നില്ല .മുൻസിഫ് കോടതികൾ കഴിഞ്ഞാൽ ജില്ലാ കോടതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെയാണ് തിരുവിതാംകൂർ പ്രദേശത്ത് രണ്ട് സബ് കോടതികൾ സ്ഥാപിച്ചത്. അതിലൊന്നാണ് ആറ്റിങ്ങൽ സബ് കോടതി മറ്റൊരെണ്ണം തക്കലയിലും . ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഇരിങ്ങാലക്കുട കഴിഞ്ഞാൽ ഏറ്റവും പഴക്കം ആറ്റിങ്ങൽ ആണ്. മറ്റുള്ളവയെല്ലാം 1956 നുശേഷം സ്ഥാപിച്ചതാണ്.</big>==ആറ്റിങ്ങലിലും വൈദ്യുതി എത്തുന്നു ==
<big>ആറ്റിങ്ങൽ മുൻസിഫ് കോടതിക്ക് 157 വർഷത്തെ പാരമ്പര്യമുണ്ട് .തിരുവിതാംകൂറിൽ ആധുനിക കോടതികൾക്ക് തുടക്കം കുറിച്ച് സ്വാതിതിരുനാൾ മഹാരാജാവ് 9 മുൻസിഫ് കോടതികൾ ആണ് 1832AD സ്ഥാപിച്ചത്. 1899ADയിലാണ് മുൻസിഫ് കോടതി ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലേക്ക് മാറ്റപ്പെട്ടത്. തുടർന്ന് കുറേക്കാലം ചിറയിൻകീഴ് മുൻസിഫ് കോടതി എന്ന് തന്നെ അറിയപ്പെട്ടു .അതിനുശേഷമാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി എന്ന മുദ്രയോടെ സ്ഥിരപ്രതിഷ്ഠ ആയത് .ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഏറ്റവും കൂടുതൽ പഴമയും പാരമ്പര്യവും അവകാശപ്പെടാവുന്ന കോടതികളിൽ ഒന്നാണ് ആറ്റിങ്ങൽ മുൻസിഫ് കോടതി. ഐക്യ കേരളപ്പിറവിക്കു മുൻപ് 1954 നവംബറിൽ സ്ഥാപിതമായതാണ് ആറ്റിങ്ങൽ സബ് കോടതി .1954 മുമ്പ് തിരുവിതാംകൂറിൽ സബ് കോടതികൾ ഉണ്ടായിരുന്നില്ല .മുൻസിഫ് കോടതികൾ കഴിഞ്ഞാൽ ജില്ലാ കോടതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെയാണ് തിരുവിതാംകൂർ പ്രദേശത്ത് രണ്ട് സബ് കോടതികൾ സ്ഥാപിച്ചത്. അതിലൊന്നാണ് ആറ്റിങ്ങൽ സബ് കോടതി മറ്റൊരെണ്ണം തക്കലയിലും . ഇന്ന് കേരളത്തിൽ നിലവിലുള്ള കോടതികളിൽ ഇരിങ്ങാലക്കുട കഴിഞ്ഞാൽ ഏറ്റവും പഴക്കം ആറ്റിങ്ങൽ ആണ്. മറ്റുള്ളവയെല്ലാം 1956 നുശേഷം സ്ഥാപിച്ചതാണ്.
</big>==ആറ്റിങ്ങലിലും വൈദ്യുതി എത്തുന്നു ==
<big>തിരുവിതാംകൂറിലെ ചരിത്രമുറങ്ങുന്ന കേരള ചരിത്രത്തിലെ തന്നെ പുരാതനവും പ്രധാനവുമായ നഗരമാണ് ആറ്റിങ്ങൽ .വൈദേശിക കടന്നു കയറ്റത്തിന് എതിരെ ഇന്ത്യ ചരിത്രത്തിൽ തന്നെ ആദ്യമായി പ്രതികരിച്ച നാട് ആണ് .ആറ്റിങ്ങൽ മൂത്ത തമ്പുരാൻ ഭരണപ്രദേശം ആയിരുന്നു ഈ നാട് വൈദ്യുതി വെളിച്ചം കണ്ടത് 1948ലാണ് .എന്നാൽ അതുവരെ ആറ്റിങ്ങൽ പ്രദേശങ്ങൾ അന്ധകാരത്തിൽ ആണ്ടു പോകാതെ കാക്കാൻ അന്ന് നാടുഭരിച്ചിരുന്നവർ  ശ്രദ്ധിച്ചിരുന്നു.പുന്ന മരത്തിന്റെ കായയായ പുന്നക്കയുടെ പരിപ്പ് ഉണക്കി ചക്കിൽ ആട്ടിയുടുത്ത പുന്നക്ക എണ്ണ  ഒഴിച്ച്കത്തിച്ചിരുന്ന നിലവിളക്കുകൾ ആയിരുന്നു വീടുകളിൽ വെളിച്ചം പകർന്നത് എങ്കിൽ തെരുവുകൾക്ക് വെളിച്ചം പകരുന്നത് മണ്ണെണ്ണ വിളക്കുകൾ ആയിരുന്നു. ആറ്റിങ്ങലിന്റെ പടിഞ്ഞാറുഭാഗത്തുള്ള തോട്ടവാരം ഭാഗത്തു ഇത്തരത്തിലുള്ള പുന്നക്ക ആട്ടുന്ന ചക്കുകൾ ഒട്ടനവധി ഉണ്ടായിരുന്നു . ഇന്നും ഈ ഭാഗത്ത് ഇത്തരം  ചക്കുകൾ ദൃശ്യമാണ് .തെരുവുകളിലും ,നഗരത്തിലും വെളിച്ചം പകരുവാൻ ആയി ഏകദേശം മൂന്നര മീറ്റർ നീളവും ,ഒരടി ചതുരവും വരുന്ന കരിങ്കൽ തൂണുകൾ 200  വാര അകലത്തിൽ സ്ഥാപിച്ചിരുന്നു  . അതിനുമുകളിൽ നാലുവശം ഉള്ളതും, ഒരു വശം തുറക്കാവുന്ന തുമായ ഗ്ലാസ് കവറും ,മഴ നനയാതിരിക്കാൻ തകര തൊപ്പിയും അതിനകത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന വിളക്കുമുള്ള  കൽവിളക്ക് തൂണുകൾ സ്ഥാപിച്ചിരുന്നു .ഈ വിളക്കുകൾ കത്തിക്കാൻ പ്രത്യേക ആൾക്കാരെ നിയമിച്ചിരുന്നു .അവർ വൈകുന്നേരങ്ങളിൽ മണ്ണെണ്ണയും ഒരു ചെറിയ ഏണിയും ആയി ഓരോ വിളക്കുകളും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. കത്തിനിൽക്കുന്ന ഈ വിളക്കുകൾ രാത്രി യാത്രക്കാർക്ക് അത്യാവശ്യം വെളിച്ചവും ഒപ്പം മനോഹാരിതയും നൽകിയിരുന്നു .1947 കാലഘട്ടത്തിൽ കുണ്ടറ സബ്സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം പരുത്തിപ്പാറയിലേക്കു  66 കെ വി യുടെ ഒരു ലൈൻ വലിക്കാൻ ആരംഭിച്ചു .നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്ത് ഓഫീസ് തുടങ്ങിയിരുന്നു .1948നു  നിർമ്മാണം പൂർത്തിയാവുകയും 66 kv സബ്സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു .ഒപ്പം തന്നെ വൈദ്യുതി വിതരണത്തിനായി ഒരു സെക്ഷൻ ആറ്റിങ്ങലിൽ സ്ഥാപിച്ചു . 1948 പ്രസ്തുത ഓഫീസ് ആദ്യമായി തുടങ്ങിയത് ഇപ്പോഴത്തെ മുൻസിപ്പൽ ഓഫീസിനു എതിർവശത്ത് ഉണ്ടായിരുന്ന കാട്ടുകുളങ്ങര കെട്ടിടത്തിലായിരുന്നു .അതേവർഷംതന്നെ പരുത്തിപ്പാറ സബ്സ്റ്റേഷനിൽ നിന്നും ഒരു 11 കെവി ലൈൻ കഴക്കൂട്ടം വഴി വലിച്ചു ആറ്റിങ്ങൽ എത്തിക്കുകയും, കിഴക്കേ നാലുമുക്കിനടുത്തു ഇപ്പോഴത്തെ മിഷൻ ഹോസ്പിറ്റലിനടുത്തുള്ള  മുസ്ലിം ജമാഅത്ത് പള്ളിയുടെ എതിർഭാഗത് ഒരു 100kv ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു. ഇതിനെ LMS ട്രാൻസ്ഫോമർ എന്നാണ് അറിയപ്പെട്ടിരുന്നത് .ഇതാണ് ആറ്റിങ്ങലിലെ ആദ്യത്തെ വൈദ്യുതി വിതരണ ട്രാൻസ്ഫോമർ. എന്നാൽ ഇന്ന് കാലം മാറി വൈദ്യുതിയുടെ കാര്യത്തിൽ ആറ്റിങ്ങൽ ഇന്ന് സംസ്ഥാനത്തെ തന്നെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലാണ് .ആറ്റിങ്ങൽ സെക്ഷൻ  ഇന്ന് നഗരത്തിലെ ഹൃദയഭാഗത്ത് ഇലക്ട്രിക്കൽ ഡിവിഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ,അവനവഞ്ചേരിയിൽ  മറ്റൊരു ഇലക്ട്രിക്കൽ സെക്ഷൻ ,പൂവണത്തിൻമൂട് ഒരു 110 കെ വി സബ് സ്റ്റേഷൻ , വിവിധഭാഗങ്ങളിൽ നൂറിൽപരം ട്രാൻസ്ഫോമറുകൾ, മുക്കിലും മൂലയിലും വരെ തെരുവുവിളക്കുകൾ 35000 വൈദ്യുതി ഉപഭോക്താക്കൾ,ഇപ്പോഴിതാ ആറ്റിങ്ങലിനു മാത്രമായി ഡിവിഷൻ സബ് ഡിവിഷൻ ഓഫീസുകളെ ഒരു കുടക്കേഴിലാക്കികൊണ്ടു ഒരു മിനി വൈദ്യതി ഭവനും .</big>

==തൊഴിൽരംഗം ==
==തൊഴിൽരംഗം ==
===കരകൗശല ജോലിക്കാർ ===
===കരകൗശല ജോലിക്കാർ ===
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639932" എന്ന താളിൽനിന്ന് ശേഖരിച്ചത്