"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

പ്രവർത്തന മികവിന്റെ അവസാന വാക്ക്,ഭാവിയുടെ വാഗ്ദാനം ,പ്രവർത്തന കൂട്ടായ്മയുടെ സമന്വയം വാക്കുകളിൽ ഒതുങ്ങാത്ത വിജ്ഞാന വിസ്മയത്തിന്റെ സാഗരമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ.ഓരോ അധ്യയന വർഷവും പുതുമയുടെ ഈറനണിഞ്ഞ് കടന്നുവരുന്ന വിദ്യാലയ പരിസരംപല വർണ്ണ വസ്ത്രങ്ങളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ വിദ്യാലയം ഗണത്തിലേക്ക് കടന്നുവരുന്ന നവാഗതരായ കുട്ടികൾ കുട്ടികളുടെ മനസ്സറിഞ്ഞ് അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചാനയിക്കുന്ന അധ്യാപകർ പ്രതീക്ഷയുടെ പുത്തൻ ഉണർവായ ഈ വിദ്യാലയം വേറിട്ടുനിൽക്കുന്നു  മറ്റേതൊരു വിദ്യാലയത്തിൽ നിന്നും.

ജൂൺ ആറിന് വിദ്യാലയത്തിൽ നടന്ന പ്രവേശനോത്സവം പ്രത്യാശയുടെ ഒരു പുതിയ കവാടം തുറന്നിടുകയാണ് ഈ മലയോര മേഖലയ്ക്ക് മുന്നിൽ.ഉരുൾപൊട്ടലും ക്വാറി കളും കവർന്നെടുത്ത നാടിനെ ഭീതിയുടെ നിഴലിൽ നിന്നും കൈപിടിച്ചുയർത്തുകയാണ് കർമനിരതരായ ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തന കൂട്ടായ്മ.പ്രവേശനോത്സവ വേദിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ  സ്വാഗതപ്രസംഗം മുഴുവൻ കുട്ടികളെയും ഏറെ ആകർഷിച്ചു.പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സാർ മുഖ്യപ്രഭാഷണം നടത്തി.സ്കൂളിലെ 2018 - 19 അധ്യയനവർഷത്തിലെ മുഴുവൻ പരിപാടികളും ചേർത്ത് തയ്യാറാക്കിയ സ്കൂൾ ഡോക്യുമെൻററി പ്രദർശനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിന് ഔദ്യോഗിക ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും ആയ നസീർ  നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ആശംസിച്ചു.

Recognition-2019

[[പ്രമാണം:47045recog1.jpeg|ലഘുചിത്രം|വലത്ത്‌]]

ജാമിയ മർകസ് മാനേജ്മെന്റിന് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2019 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെയും എൻ എം എം എസ് , എൽ എസ് എസ്സ്, യു എസ് എസ്, എൻടിയെസ്സി കോളർഷിപ്പ് നേടി വിദ്യാലയത്തിന്റെ യശസ്സുയർത്തിയ കുട്ടികളെയും മാനേജ്മെൻറ് ആദരിച്ചു. ചടങ്ങ് ഇന്ത്യൻ ഹൈക്കമ്മീഷണർ ദീപക് വോറ ഐഎഎസ് നിർവഹിച്ചു . മുൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മുഖ്യാതിഥിയായ ചടങ്ങിൽ മാനേജർ കാന്തപുരം അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.കുട്ടികളുമായി സംവധിച്ച ദീപക് പാറ തന്റെ കഠിനമായ ജീവിതാനുഭവങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കിയത്  രസകരമായി കുട്ടികൾക്ക് വിശദീകരിച്ച് നൽകി. അതുവഴി വിദ്യാർത്ഥികളെ അവർ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് ഉന്നതങ്ങൾ കീഴടക്കാൻ അതിനുള്ള പ്രചോദനം  നൽകലായി. ശേഷം അധ്യാപകർക്കായി മൂന്നു സെഷനുകളിലായി ഇരുന്നു ഡയറക്ടർ ഹക്കീം അസ്ഹരി വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. മാനേജ്മെന്റിന് കീഴിലേ ഏറ്റവും മികച്ച പിടിഎ പ്രസിഡണ്ടിന് ഉള്ള പുരസ്കാരം സ്കൂൾ പിടിഎ പ്രസിഡൻറ് ഇസ്മയിൽ മാനേജറിൽ നിന്നും സ്വീകരിച്ചു. 100% നേടിയതിന്ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിനെയും വിജയോത്സവം കൺവീനർ ശ്രീ നാസർ  സാറിനെയും , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ പരിപാടി സാറിനെയുംമുഖ്യാതിഥി  ആദരിച്ചു.

ജൂൺ - 19 വായനാദിനം

ജൂൺ - 19 വായനാദിനം

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639359" എന്ന താളിൽനിന്ന് ശേഖരിച്ചത്