"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
ജൂൺ-19 വായന ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപിക പി സുധ ടീച്ചർ വായന ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കവിതാലാപനവും വായനക്കുറിപ്പ് അവതരണവുമുണ്ടായി. ജൂൺ-19 മുതൽ ജൂലൈ-7 വരെ വായന പക്ഷമായി ആചരിച്ചു. അതിന്റെ ഭാഗമായി അസംബ്ലിയിലെന്നും കുട്ടികൾ വായനക്കുറിപ്പ് അവതരിപ്പിക്കുകയും കവിതകളാലപിക്കുകയും ചെയ്തു. വായനാ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. ജൂലൈ-5 ന് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച സമയത്ത് ലൈബ്രറി പുസ്തകങ്ങൾ ​എടുക്കുവാനും വായിക്കാനുമുള്ള സാകര്യങ്ങൾ ഒരുക്കുകയുണ്ടായി. ക്ലാസ്സ് ലൈബ്രറി ​എന്ന ആശയം നടപ്പിലാക്കി. കുട്ടികൾ ജന്മദിനത്തിനും മറ്റും കൊണ്ടു വരുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേയ്ക്കായി ഉപയോഗിക്കുന്നു.

== <b><font size="5" color=" #bf00ff ">ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം </font></b> ==  
== <b><font size="5" color=" #1425f3 ">ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം </font></b> ==  
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ശ്രീ ശാരദയിൽ ഈ വർഷവും അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്വത്തിൽ ​എല്ലാ കുട്ടികളും രാവിലെ ഒരു മണിക്കുർ യോഗ പരിശീലനത്തിലേർപ്പെട്ടു. കുട്ടികൾക്ക് നിത്യേന ചെയ്യാൻ സാധിക്കുന്ന ലഘു ആസനങ്ങൾ വിശദീകരിച്ചു കൊടുത്തു. താല്പര്യമുള്ള കുട്ടികൾക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം നൽകുകയും ചെയ്തു വരുന്നു.<br />

യോഗ ദിനത്തോടൊപ്പം ജൂൺ 21 ലോകസംഗീത ദിനവുമായും ആചരിച്ചു. സംഗീതാധ്യാപിക ജീജ ടീച്ചർ കീർത്തനം ആലപിച്ചു. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കുകയുണ്ടായി.

== <b><font size="5" color=" #bf00ff ">ജൂൺ-25 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം</font></b> ==

ജൂൺ -25 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡ്ജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639322" എന്ന താളിൽനിന്ന് ശേഖരിച്ചത്