"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 182: വരി 182:
കുട്ടികളുടെ ജീവിതാവസ്ഥകളും വീടുകളിലെ പഠനാന്തരീക്ഷവും നേരിൽ കണ്ടു മനസിലാക്കുന്നത് ബോധനപ്രക്രിയയെ ഏറെ സഹായിക്കുമെന്നുള്ളതിനാൽ 8, 9, 10 ക്ലാസുകളിലായി പഠിക്കുന്ന സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കാൻ അദ്ധ്യാപകർ ഒരു മനസോടെ തീരുമാനമെടുക്കുകയുണ്ടായി. പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. അദ്ധ്യാപകരും ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. കുട്ടികളുടെ പഠന, സാമൂഹിക, ജീവിത അന്തരീക്ഷങ്ങളെ വിലയിരുത്താനാവശ്യമായ സർവേ നടത്താനും തീരുമാനമായി. പ്രസ്തുത പരിപാടിയുടെ ലോഗോ പി ടി എ ജനറൽ ബോഡിയിൽ പ്രകാശനം ചെയ്യുകയുണ്ടായി. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത്, വാർഡ് മെമ്പർ ശ്രീ.കുര്യാച്ചൻ തെങ്ങുമ്മൂട്ടിൽ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനകർമ്മം നിർവ്വഹിച്ചത്.

[[പ്രമാണം:47085Lo.png|ലഘുചിത്രം|നടുവിൽ]]

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #633974  ,  #c39bd3  ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">പി ടി എ ജനറൽ ബോഡിയും ഭരണസമിതി തെരഞ്ഞെടുപ്പും.</div>==
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638848" എന്ന താളിൽനിന്ന് ശേഖരിച്ചത്