"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 151: വരി 151:
നിന്നുള്ള അറിവുകളെക്കാൾ കൂടുതൽ അറിവുകൾ ലഭിക്കുന്നതിന് പഠനനിലവാരം മെച്ചപ്പെടുത്താനും ഇവ സഹായപ്രദമാകുന്നുണ്ട്.മുൻകാലങ്ങളിൽ അതായത് രേഖകളും കണക്കുകളും എഴുതിസൂക്ഷിച്ചിരുന്നകാലഘട്ടം. ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ അഭാവംപലവിധവെല്ലുവിളികളുംഉയർത്തിയിട്ടുണ്ട്എന്നാൽഅവയ്‌ക്കെല്ലാംപരിഹാരമായാണ് ഇന്ന് സാങ്കേതികവിദ്യയുടെകടന്നുവരവ് .താളിയോലകളിലുംമറ്റ്ചരിത്രഗ്രന്ഥങ്ങളിലുംരേഖപ്പെടുത്തിയിരിക്കുന്നവിവരങ്ങൾകാലക്രമേണനശിച്ചുപോകാൻഇടയാകുന്ന.സാങ്കേതികവിദ്യയുടെകടന്നുകയറ്റം

ഇതിനെല്ലാംഒരുപരിഹാരമായിമാറിയിരിക്കുന്ന.ടെലിവിഷൻ,മൊബൈൽഫോൺഎന്നമാധ്യമങ്ങൾനിത്യജീവിതത്തിൽഒഴിച്ചുകൂടാനാകാത്തഒന്നായിമാറിയിരിക്കുന്നു.ലോകത്തെയും വ്യക്തികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി ഈ മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. ഇവയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ദിവസം നമുക്ക് ചിന്തിക്കുവാനാകില്ല.മനുഷ്യമനസ്സിൽ വികസനത്തിന്റെ വിത്തു പാകാൻ ടെക്‌നോളജിയുടെ ലോകത്തിന് കഴിഞ്ഞിരിക്കുന്നു.വികസനത്തിന് സഹായിക്കുന്ന സാങ്കേതിവിദ്യകളെ ദുരുപയോഗം ചെയ്യാതിരിക്കു

'''സൂര്യൻ
(അമൽദേവ് ).'''

കിഴക്കു മലയുടെ മുകളിൽ നിത്യം

ഉദിച്ചുപൊങ്ങും കതിരവനേ

നിനക്കു വന്ദനമരുളാൻ ‍‍‍‍ഞാനും

ഉണർന്നിടുന്നു പതിവായി

മഞ്ഞായാലും മഴയായാലും

മടിച്ചു നിൽക്കുകയില്ലേ നീ

എന്നും കൃത്യം തന്നെ നിന്നുടെ

ഉദയം മാറ്റമില്ലാതെ  ‌

ഇരുട്ടിനെ അകറ്റി നീ

വെളിച്ചമെങ്ങും വിതറുന്നു

പ്രവർത്തി  ചെയ്യാൻ ശക്തിതരുന്നു

പവിത്രമല്ലേ! നിൻ കർമ്മം
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638315" എന്ന താളിൽനിന്ന് ശേഖരിച്ചത്