"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

== <b><font size="5" color=" #bf00ff ">ജൂൺ 6 പ്രവേശനോൽസവം </font></b> ==  
== <b><font size="5" color=" #bf00ff ">ജൂൺ 6 പ്രവേശനോൽസവം </font></b> ==  
ഈശ്വരപ്രാർത്ഥനയോടുകൂടി 2019 അധ്യായന വർഷത്തിലെ പ്രവേശനോൽസവത്തോടനുബന്ധിച്ചുള്ള യോഗം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ അധ്യക്ഷതയിൽ ആരംഭിച്ച  ബഹു.  അടാട്ട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ജയചന്ദ്രൻ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. .വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു.. U S S സ്കോളർഷിപ്പ് നേടിയ 10 വിദ്യാർത്ഥിനികളെ അനുമോദിച്ചു. രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥിനികളേയും അനുമോദിച്ചു. അധ്യാപന രംഗത്തെ(മലയാളം) സമഗ്ര സംഭാവനകൾക്ക് മലയാളി സാംസ്ക്കാരികത്തിന്റെ "മലയാളി മുദ്ര" ലഭിച്ച വി പി ഓമനകുമാരിയെ ആദരിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു. പി. ടി. എ വൈസ് പ്രസി‍ണ്ട് വാസുദേവൻ, അടാട്ട് ഗ്രാമ പ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. നിള എം എം കവിത ആലപിച്ചു.  ആരോഗ്യ വകുപ്പിൻെ്റ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോട്ടിലിന്റെ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി.  . ഉച്ചഭക്ഷണ ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ  നിർവഹിച്ചു.
ഈശ്വരപ്രാർത്ഥനയോടുകൂടി 2019 അധ്യായന വർഷത്തിലെ പ്രവേശനോൽസവത്തോടനുബന്ധിച്ചുള്ള യോഗം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ അധ്യക്ഷതയിൽ ആരംഭിച്ച  ബഹു.  അടാട്ട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ജയചന്ദ്രൻ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. .വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു.. U S S സ്കോളർഷിപ്പ് നേടിയ 10 വിദ്യാർത്ഥിനികളെ അനുമോദിച്ചു. രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥിനികളേയും അനുമോദിച്ചു. അധ്യാപന രംഗത്തെ(മലയാളം) സമഗ്ര സംഭാവനകൾക്ക് മലയാളി സാംസ്ക്കാരികത്തിന്റെ "മലയാളി മുദ്ര" ലഭിച്ച വി പി ഓമനകുമാരിയെ ആദരിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു. പി. ടി. എ വൈസ് പ്രസി‍ണ്ട് വാസുദേവൻ, അടാട്ട് ഗ്രാമ പ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. നിള എം എം കവിത ആലപിച്ചു.  ആരോഗ്യ വകുപ്പിന്റെ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോട്ടിലിന്റെ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി.  . ഉച്ചഭക്ഷണ ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ  നിർവഹിച്ചു.
{| class="wikitable"
{| class="wikitable"
|-style="background:#e6f2ff"
|-style="background:#e6f2ff"
വരി 19: വരി 19:
[[പ്രമാണം:Pra 2019 22076.jpeg|ലഘുചിത്രം|200px|center]]
[[പ്രമാണം:Pra 2019 22076.jpeg|ലഘുചിത്രം|200px|center]]
|}
|}
== <b><font size="5" color=" #bf00ff ">ജൂൺ 19 വായന ദിനം </font></b> ==  
== <b><font size="5" color=" #bf00ff ">ജൂൺ 19 വായന ദിനം </font></b> ==  
ജൂൺ-19 വായന ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപിക പി സുധ ടീച്ചർ വായന ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കവിതാലാപനവും വായനക്കുറിപ്പ് അവതരണവുമുണ്ടായി. ജൂൺ-19 മുതൽ ജൂലൈ-7 വരെ വായന പക്ഷമായി ആചരിച്ചു. അതിന്റെ ഭാഗമായി അസംബ്ലിയിലെന്നും കുട്ടികൾ വായനക്കുറിപ്പ് അവതരിപ്പിക്കുകയും കവിതകളാലപിക്കുകയും ചെയ്തു. വായനാ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. ജൂലൈ-5 ന് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച സമയത്ത് ലൈബ്രറി പുസ്തകങ്ങൾ ​എടുക്കുവാനും വായിക്കാനുമുള്ള സാകര്യങ്ങൾ ഒരുക്കുകയുണ്ടായി. ക്ലാസ്സ് ലൈബ്രറി ​എന്ന ആശയം നടപ്പിലാക്കി. കുട്ടികൾ ജന്മദിനത്തിനും മറ്റും കൊണ്ടു വരുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേയ്ക്കായി ഉപയോഗിക്കുന്നു.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638255" എന്ന താളിൽനിന്ന് ശേഖരിച്ചത്