"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം=53
| അദ്ധ്യാപകരുടെ എണ്ണം=53
| പ്രിൻസിപ്പൽ=അജിത്കുമാർ പി.എ
| പ്രിൻസിപ്പൽ=അജിത്കുമാർ പി.എ
| പ്രധാന അദ്ധ്യാപകൻ=അൻസാ പി.
| പ്രധാന അദ്ധ്യാപകൻ=റീന വി.ആർ
| പി.ടി.ഏ. പ്രസിഡണ്ട്=നാസർ .വി.
| പി.ടി.ഏ. പ്രസിഡണ്ട്=സി.എസ്.റെജി
|ഗ്രേഡ്=4
|ഗ്രേഡ്=4
|സ്കൂൾ ചിത്രം=33032_sndphss.jpeg
|സ്കൂൾ ചിത്രം=33032_sndphss.jpeg
വരി 181: വരി 181:
<br>''' 02/04/2018 മുതൽ 05/04/2018 വരെ സ്ക്കൂളിൽ വച്ച് വസന്തം എന്ന പേരിൽ ഒരു അവധിക്കാലക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു.  പ്രസ്തുത ക്യാമ്പിൽ നാടകപരിശീലനം,നാടൻപാട്ട് പരിശീലനം,യോഗപരീലനം, ചിത്രരചനാപരിശീലനം എന്നിവ പ്രഗത്ഭരുടെ നേതൃത്വത്തിൽ നടന്നു.വെള്ളിയാഴ്ച (05/04/2018)കാഞ്ഞിരം മലരിക്കൽ പ്രദേശത്ത് നടത്തിയ മികവുത്സത്തോടെ ക്യാമ്പ് സമാപിച്ചു.""

<br>'''2018 അധ്യയനവർഷം ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ സ്ക്കൂളിൽ ആചരിക്കുന്നു.ജൂൺ19 വായനദിനം കുട്ടികൾക്ക് ലൈബ്രറി പുസ്തകം നൽകി സ്ക്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു.ഒരാഴ്ചക്കാലം വിവിധമത്സരങ്ങൾ നടന്നു.കോട്ടയം എൻ.ബി.എസ് പുസ്തകപ്രസിദ്ധീകരണശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയപുസ്തകപ്രദർശനത്തോടെ വായനദിനം സമാപിച്ചു..ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനം കോട്ടയം ഡിസ്ട്രിക്ട് എക്സൈസ്ഓഫീസർ സതീഷ്സാറിന്റെ മയക്കുമരുന്ന് വിരുദ്ധബോധവത്ക്കരണക്ലാസോടെ ആചരിച്ചു.ഹിരോഷിമനാഗസാക്കിദിനം,യുദ്ധവിരുദ്ധദിനം എന്നി ദിനങ്ങൾ വിവിധമത്സരങ്ങളോടെ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.04/08/2018 ശനിയാഴ്ച ലിറ്റിൽകൈറ്റ്ക്ലബ്ബിന്റെ സ്ക്കൂൾതലയൂണിറ്റിന്റെ ഏകദിനക്യാമ്പ് നടന്നു.""

2019-2020 ജൂൺ ആറാംതീയതി പ്രവേശനോത്സവം വാദ്യമേള അകമ്പടിയോടെ ആണ് നടത്തിയത്.തുടർന്ന് പുതിയ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രസ്സ് സന്ദേശം നൽകി.ജൂൺ19 വായനദിനം ഹെഡ്മിസ്ട്രസ്സ്
ഉദ്ഘാടനം ചെയ്തു.തുടർന്ന് ഓരോദിവസവും വിവിധസാഹിത്യ മത്സരങ്ങൾ നടത്തി.25,26 തീയതികളിൽ കോട്ടയം എൻ.ബി.എസിന്റെ ആഭിമുഖ്യത്തിൽപുസ്തകപ്രദർശനം നടന്നു.ജൂൺ 21 യോഗാദിനം സ്ക്കൂൾ ആഡിറ്റോറിയത്തിൽ യോഗാപരിശീലനത്തിലൂടെ നടത്തപ്പെട്ടു. ജൂൺ23 ശനിയാഴ്ട ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഹെഡ്മിസ്ട്രസ്സ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഏകദിന ക്യാമ്പ് നടന്നു.
184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/635921" എന്ന താളിൽനിന്ന് ശേഖരിച്ചത്