"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
13
(ചെ.) (0)
(ചെ.) (13)
വരി 71: വരി 71:
|}
|}
നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ  മുഴുവൻ അംഗങ്ങളുടെയും  ഇ -മെയിൽ വിലാസം തയ്യാറാക്കി നൽകുന്ന  'ഇ- വിലാസം  പദ്ധതിയുമായി'  നെടുവത്തൂർ  ഈശ്വര വിലാസം  ഹൈസ്കൂളിലെ  ലിറ്റിൽകൈറ്റ്  ഐ. ടി ക്ലബ് അംഗങ്ങൾ .പദ്ധതിയുടെ ഭാഗമായി  ലിറ്റിൽ  കൈറ്റ്  അംഗങ്ങൾ  അവധി ദിവസങ്ങളിൽ നെടുവത്തൂരിലെ  വീടുകൾ സന്ദർശിച്ചു  അംഗങ്ങൾക്ക് ഇ മെയിൽ  വിലാസത്തിന്റെ  ആവിശ്യകതയെ കുറിച്ച് ബോധവൽക്കരണം  നടത്തുകയും നിലവിലുള്ള കുടുംബാംഗങ്ങളുടെ  ഇ-മെയിൽ വിലാസം  ശേഖരിക്കുകയും വിലാസം ഇല്ലാത്തവർക്ക്          സൗജന്യമായി  ഇ മെയിൽ വിലാസം  സൃഷ്ട്ടിച്ചു  നൽകുകയും ചെയുന്നു .ഗ്രാമ പഞ്ചായത്തു കേന്ദ്രമാക്കി  ക്യാമ്പുകളും  ക്ലബ്ബ്  നടത്തുന്നുണ്ട് .സ്കൂളിലെ രക്ഷാകർത്താക്കൾക്ക്  മാസത്തിൽ  2  മണിക്കൂർ  കമ്പ്യൂട്ടർ പരിശീലനവും  ഇ -സേവന കേന്ദ്രവും  ലിറ്റിൽ കൈറ്റ്  അംഗങ്ങളുടെ  നേതൃത്വത്തിൽ  സ്കൂളിൽ നടന്നു വരുന്നു .സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ  പദ്ധതി ഉൽഘടനം ചെയ്തു.ഹെഡ്മിസ്ട്രസ് സിന്ധു സ്.നായർ  അധ്യക്ഷത വഹിച്ചു  .ലിറ്റിൽ കൈറ്റ്  മാസ്റ്റർ ഷിനു .വി.രാജ് ,കൈറ്റ് മിസ്ട്രസ് ബിജി .കെ.എസ്,  എന്നിവർ സംസാരിച്ചു.  

<html>
<center>
{| class="wikitable"
|
[[പ്രമാണം:123466.jpg|thumb|2000px|.]]
|}
<p style="text-align:justify">നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ് ഐ.ടി ക്ലബ്ബിൻറെ 2019-21 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺമാസം19 നടന്ന  സ്‌കൂൾ തല ഏകദിന ക്യാമ്പോടെ  ആരംഭിച്ചു.മുൻ ജില്ലാ കൈറ്റ്  കോർഡിനേറ്റർ  ഉല്ലാസ് കുമാർ  ക്യാമ്പ്  വീഡിയോ കോൺഫറസിലൂടെ  ഉൽഘാടനം  ചെയ്തു 2019 ജനുവരി മാസം നടന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയിലൂടെ 24 വിദ്യാർത്ഥികൾ യോഗ്യത നേടി. ഐടി വിദ്യാഭ്യാസരംഗത്ത് വളരെ താല്പര്യമുള്ള 24 അംഗങ്ങളെയാണ് ഈ പരീക്ഷയിലൂടെ തെരഞ്ഞെടുത്തത്. 6അംഗങ്ങൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയതിനാൽ  പുതുതായി ഉൾപ്പെടുത്തി 30അംഗങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. കൈറ്റ് മാസ്റ്ററായി സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ഷിനു. വി. രാജ്, കൈറ്റ് മിസ്ട്രസ് നാച്ചുറൽ സയൻസ്  അധ്യാപികയായ അമ്പിളി .കെ. എസ്  എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടത്തപ്പെടുന്നത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ പരിശീലനത്തിനായി മാറ്റിവച്ചിരിക്കുന്നു.

{| class="wikitable"
{| class="wikitable"
|
|
[[പ്രമാണം:123466.jpg|thumb|300px|0]]
[[പ്രമാണം:1000000000000.jpeg|thumb|500px|
  മുൻ കൈറ്റ്ജില്ലാകോഡിനേറ്റർ  ഉല്ലാസ് കുമാർ ക്യാമ്പ്ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:Mathrubhoomi123.jpeg|thumb|600px|ക്യാമ്പ് വാർത്ത പത്രത്താളുകളിലൂടെ]]
[[പ്രമാണം:Deshabhimani1.jpg|thumb|500px|ക്യാമ്പ് വാർത്ത പത്രത്താളുകളിലൂടെ]]
|}
|}
വാർത്തയുടെ ലിങ്ക് …https://www.mathrubhumi.com/kollam/news/kottarakkara-1.3883479

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/635228" എന്ന താളിൽനിന്ന് ശേഖരിച്ചത്