ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
14:21, 23 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== '''<big>വായനാദിനം</big>''' == | == '''<big>വായനാദിനം 2019</big>''' == | ||
==വായനദിനത്തിൽ അമ്മവായന== | |||
അമ്മമാർക്ക് സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു.എൽ പി ,യു പി , എച്ച് എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ എസ്,ഫാസിൽ എസ്, അനസിജ് എം എസ്,അഭിരാമി ബി എന്നിവർ പുസ്തകപരിചയം നടത്തി.ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടൻപാട്ടും ഉണ്ടായിരുന്നു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാൾ ജി എസ് നന്ദി പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു. | |||
<gallery> | |||
42040vd1.jpg | |||
42040vd2.jpg | |||
42040vd3.jpg | |||
42040vd4.jpg | |||
42040vd5.jpg | |||
42040vd6.jpg | |||
</gallery> | |||
== '''<big>വായനാദിനം 2018</big>''' == | |||
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ 2018 വായനാവാരത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക നിരൂപകനുമായ മുഹമദ് കബീർ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപകനും നാടൻപാട്ടു കലാകാരനുമായ കലേഷ് കാർത്തികേയൻ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എൻ പണിക്കർ അനുസ്മരണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കൺവീനർ ഗോപികരവീന്ദ്രൻ വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെൻ,സ്വാതികൃഷ്ണ,അഭിരാമി എന്നിവർ പുസ്തക പരിചയം നടത്തി.എൽ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട് ഉണ്ടായിരുന്നു.കുട്ടികൾ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ പ്രദർശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം അതിഥികൾ നിർവഹിച്ചു | കരിപ്പൂര് ഗവ.ഹൈസ്കൂളിൽ 2018 വായനാവാരത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക നിരൂപകനുമായ മുഹമദ് കബീർ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപകനും നാടൻപാട്ടു കലാകാരനുമായ കലേഷ് കാർത്തികേയൻ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എൻ പണിക്കർ അനുസ്മരണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കൺവീനർ ഗോപികരവീന്ദ്രൻ വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെൻ,സ്വാതികൃഷ്ണ,അഭിരാമി എന്നിവർ പുസ്തക പരിചയം നടത്തി.എൽ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട് ഉണ്ടായിരുന്നു.കുട്ടികൾ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ പ്രദർശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം അതിഥികൾ നിർവഹിച്ചു | ||
<gallery> | <gallery> |