"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പടിഞ്ഞാറ്-മംഗലം പുഴ<br>
പടിഞ്ഞാറ്-മംഗലം പുഴ<br>
മംഗലം പാലത്തിന്റെ ഇടതുവശം (ദൈവദാൻ സെന്റർ)മുതൽ 4-ാം വാർഡ് ആരംഭിക്കുന്നു.മംഗലം ടൗൺ മുതൽ മാരിയമ്മൻ കോവിൽ വഴിയുടെ ഇടതുവശം വരെ ഇതിൽ ഉൾപ്പെടുന്നു.മംഗലംപാലം,പടിഞ്ഞാറേക്കള,മൂച്ചിത്തൊടി,വടുകൻതൊടി,(VT nagar),ചൊഴിയൻ കാട്,ചെന്നയ്ക്കപ്പാടത്തിന്റെ  ഒരു ഭാഗം,കള്ളിയൻ കാട്,മാരിയമ്മൻ കോവിൽ പ്രദേശം എന്നിവ ഉൾക്കൊള്ളുന്ന ഈ വാർഡിൽ ഏകദേശം 380 വീടുകളുണ്ട്.  [[പ്രമാണം:21001 pappadam.png|thumb|പപ്പടനിർമ്മാണം]]  [[പ്രമാണം:21001 beedi.png|thumb|ബീഡി നിർമ്മാണം]]<br>

വടുകൻ തൊടിയിൽ ആദ്യകാലത്ത് മൂന്നോ നാലോ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവർ വടുകസമുദായത്തി‍ൽപ്പെട്ടവരായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് വടുകൻ തൊടി എന്ന പേർകിട്ടിയതെന്നു  പറയപ്പെടുന്നു.വടക്കേഗ്രാമത്തിൽ താമസിച്ചിരുന്ന <font color="blue" >ബ്രാഹ്മണർ[[https://en.wikipedia.org/wiki/Brahmin]]</font>ചോളവംശത്തിൽപ്പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.അവർ ആദ്യം താമസിച്ചിരുന്ന പ്രദേശമാണ് ഇന്ന് ചോഴിയൻ കാട് എന്നറിയപ്പെടുന്നത്. 'ചെന്നീരാൻ' എന്ന വാക്കിൽ നിന്നാണ് ചെന്നയ്ക്കപ്പാടം എന്ന സ്ഥല നാമം ഉണ്ടായത്.മണലും വെള്ളവും കൂടുതലുള്ള സ്ഥലമാണ് ‍ചെന്നീരാൻ.ചോഴിയൻ കാട്, കള്ളിയങ്കാട് പ്രദേശങ്ങളിൽ ലക്ഷം വീടും കോളനികളും മൂച്ചിത്തൊടിയിൽ ഒരു <font color="blue">ഹരിജൻ[[https://en.wikipedia.org/wiki/Harijan]]</font> കോളനിയും ഉണ്ട്.[[പ്രമാണം:21001 black.png|thumb|കൊല്ലപ്പണി]]  [[പ്രമാണം:21001 mat.png|thumb|പായനിർമ്മാണം]]ഈ വാർഡിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ<font color="blue"> നെൽകൃഷിയാണ്[[https://en.wikipedia.org/wiki/Paddy_field]]</font>.ചെറുകിട <font color="blue"> കർഷകരാണ് [[https://en.wikipedia.org/wiki/Farmer]]</font>ഭൂരിഭാഗവും 78% വും കർഷക തൊഴിലാളികളാണ്.ഇവിടുത്തെ വൻകിടകൃഷിയുടമയായ് അറിയപ്പെടുന്നത് 'അകമ്പാടം' കുടുംബം മാത്രമാണ്.ആദ്യകാലത്ത് വെറും അഞ്ചുപറയിൽ താഴെ കൃഷിഭൂമി മാത്രമേ ചെറുകിടകർഷകർക്കുണ്ടായിരുന്നുള്ളൂ.വളരെ കുറച്ചു വീട്ടുകാർ മാത്രമുണ്ടായിരുന്ന ഈ വാർഡിൽ 1970 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചേക്കേറിയത്.മംഗലം ഡാമിലെ വെള്ളം ഈ വാർഡിലെ ജലസമൃദ്ധമാക്കുന്നു.ഇവിടെ നാണ്യവിള കൃഷി ഇല്ലെന്നുതന്നെ പറയാം.1985-ൽ ഒരു തീപ്പെട്ടിക്കമ്പനി ഇവിടെ പ്രവർത്തനമാരംഭിച്ചു.കൂടാതെ ഖാദി ബോർഡിന്റെ കീഴിൽ hard board നിർമ്മാണവും ഇവിടെയുണ്ട് ഇതിനു പുറമെ ഒരു സോ മില്ലും ഈ വാർഡിലുണ്ട്.ഈ ചെറുകിട വ്യവസായങ്ങൾ ഈ വാർ‍ഡിലെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്. ചെങ്കല്ലുനിർമാണവും കാലകാലങ്ങളിൽ[[പ്രമാണം:21001 agricu 4.png|thumb|ചോളകൃഷി]] [[പ്രമാണം:21001 agriculture.png|thumb|നെൽകൃഷി ]]  
വടുകൻ തൊടിയിൽ ആദ്യകാലത്ത് മൂന്നോ നാലോ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇവർ വടുകസമുദായത്തി‍ൽപ്പെട്ടവരായിരുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് വടുകൻ തൊടി എന്ന പേർകിട്ടിയതെന്നു  പറയപ്പെടുന്നു.വടക്കേഗ്രാമത്തിൽ താമസിച്ചിരുന്ന <font color="blue" >ബ്രാഹ്മണർ[[https://en.wikipedia.org/wiki/Brahmin]]</font>ചോളവംശത്തിൽപ്പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.അവർ ആദ്യം താമസിച്ചിരുന്ന പ്രദേശമാണ് ഇന്ന് ചോഴിയൻ കാട് എന്നറിയപ്പെടുന്നത്. 'ചെന്നീരാൻ' എന്ന വാക്കിൽ നിന്നാണ് ചെന്നയ്ക്കപ്പാടം എന്ന സ്ഥല നാമം ഉണ്ടായത്.മണലും വെള്ളവും കൂടുതലുള്ള സ്ഥലമാണ് ‍ചെന്നീരാൻ.ചോഴിയൻ കാട്, കള്ളിയങ്കാട് പ്രദേശങ്ങളിൽ ലക്ഷം വീടും കോളനികളും മൂച്ചിത്തൊടിയിൽ ഒരു <font color="blue">ഹരിജൻ[[https://en.wikipedia.org/wiki/Harijan]]</font> കോളനിയും ഉണ്ട്.[[പ്രമാണം:21001 black.png|thumb|കൊല്ലപ്പണി]]  [[പ്രമാണം:21001 mat.png|thumb|പായനിർമ്മാണം]]ഈ വാർഡിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ<font color="blue"> നെൽകൃഷിയാണ്[[https://en.wikipedia.org/wiki/Paddy_field]]</font>.ചെറുകിട <font color="blue"> കർഷകരാണ് [[https://en.wikipedia.org/wiki/Farmer]]</font>ഭൂരിഭാഗവും 78% വും കർഷക തൊഴിലാളികളാണ്.ഇവിടുത്തെ വൻകിടകൃഷിയുടമയായ് അറിയപ്പെടുന്നത് 'അകമ്പാടം' കുടുംബം മാത്രമാണ്.ആദ്യകാലത്ത് വെറും അഞ്ചുപറയിൽ താഴെ കൃഷിഭൂമി മാത്രമേ ചെറുകിടകർഷകർക്കുണ്ടായിരുന്നുള്ളൂ.വളരെ കുറച്ചു വീട്ടുകാർ മാത്രമുണ്ടായിരുന്ന ഈ വാർഡിൽ 1970 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചേക്കേറിയത്.മംഗലം ഡാമിലെ വെള്ളം ഈ വാർഡിലെ ജലസമൃദ്ധമാക്കുന്നു.ഇവിടെ നാണ്യവിള കൃഷി ഇല്ലെന്നുതന്നെ പറയാം.1985-ൽ ഒരു തീപ്പെട്ടിക്കമ്പനി ഇവിടെ പ്രവർത്തനമാരംഭിച്ചു.കൂടാതെ ഖാദി ബോർഡിന്റെ കീഴിൽ hard board നിർമ്മാണവും ഇവിടെയുണ്ട് ഇതിനു പുറമെ ഒരു സോ മില്ലും ഈ വാർഡിലുണ്ട്.ഈ ചെറുകിട വ്യവസായങ്ങൾ ഈ വാർ‍ഡിലെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്.<font color="blue"> ചെങ്കല്ലുനിർമാണവും[[https://en.wikipedia.org/wiki/Brickworks]]</font> കാലകാലങ്ങളിൽ[[പ്രമാണം:21001 agricu 4.png|thumb|ചോളകൃഷി]] [[പ്രമാണം:21001 agriculture.png|thumb|നെൽകൃഷി ]]  
നിരവധിപേർക്ക് തൊഴിൽ നൽക്കുന്നു. കുലത്തൊഴിലായ മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും കുടുംബങ്ങൾ ചൊഴിയൻ കാട്ടിലുണ്ട്. പനമ്പ്, കൊട്ട,പായ,എന്നിവയുണ്ടാക്കുന്ന കുടുംബങ്ങളെ ഇവിടുത്തെ ലക്ഷം വീടു കോളനികളിൽ  കാണാം. ഈ കോളനികളിലെ കുട്ടികൾ പൊതുവേ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് . എട്ടാം ക്ലാസോടു കൂടി പഠനം നിർത്തി, കടകളിൽ പണിക്കു പോവുകയാണിവർ.ജാതിമതഭേദമെന്യേ സമൂഹ നന്മ ലക്ഷമാക്കി  ഈ വാർഡിൽ പ്രവർത്തികുന്ന 'അർച്ചനാ മഹിലാസമാജം' നിരവധി സ്‌ത്രീകൾക്ക് പാചകകലയിൽ പരിശീലനം നൽക്കുക വഴി സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മാർഗദീപമായി നിലക്കൊള്ളുന്നു. 1997ൽ ഇന്ത്യയിലെ ഏറ്റവും നല്ല മഹിളാസമാങത്തിനുള്ള അവാർഡ് രാഷ്ട്രപതി കെ.ആർ.നാരായണനിൽ നിന്ന് ഈ സമാങത്തിന്റെ സംഘാടകയായ 'മാമി' എന്നറിയപ്പെടുന്ന ശ്രീമതി.ലളിതരാമകൃഷ്ണന്  ലഭിച്ചു.                                    [[പ്രമാണം:21001_clay pot.png|thumb|pot]][[പ്രമാണം:21001 brick 2.jpeg|thumb|ഇഷ്‌ട്ടിക നിർമ്മാണം]] [[പ്രമാണം:21001 brick.jpeg|thumb|ഇഷ്‌ട്ടിക നിർമ്മാണം ൨]]

വടക്കേത്തറ-പൂർവ്വചരിത്രം
വടക്കേത്തറ-പൂർവ്വചരിത്രം
2,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633789" എന്ന താളിൽനിന്ന് ശേഖരിച്ചത്