ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട് (മൂലരൂപം കാണുക)
15:12, 9 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 154: | വരി 154: | ||
2018ഓഗസ്റ്റ് 15-ാംതീയതി പരിസരമാകെ രാവിലെ തന്നെ വെളളത്തിൽ മുങ്ങിയതിനാൽ സ്വാതന്ത്രദിന പതാക ഉയർത്തിയത് പെരുമഴയത്തായിരുന്നു.വരെ കുറച്ചു കുട്ടികൾക്കു മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ. വെള്ളപൊക്കത്തെ തുടർന്ന് സ്കൂളി൯െറ ചുറ്റുമതിലിൻെറ മുൻഭാഗം മുഴുവനായി തക൪ന്നു.സ്കൂൾ വണ്ടി വെള്ളത്തിൽ മുങ്ങി.ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകൾ കുറേ അധികം നശിച്ചു. ക്ളാസ് മുറികളിലെ പഠനോപകരണങ്ങൾ, വൈദ്യുതമോട്ടോർ,ഇൻവർട്ടർ,അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. | 2018ഓഗസ്റ്റ് 15-ാംതീയതി പരിസരമാകെ രാവിലെ തന്നെ വെളളത്തിൽ മുങ്ങിയതിനാൽ സ്വാതന്ത്രദിന പതാക ഉയർത്തിയത് പെരുമഴയത്തായിരുന്നു.വരെ കുറച്ചു കുട്ടികൾക്കു മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ. വെള്ളപൊക്കത്തെ തുടർന്ന് സ്കൂളി൯െറ ചുറ്റുമതിലിൻെറ മുൻഭാഗം മുഴുവനായി തക൪ന്നു.സ്കൂൾ വണ്ടി വെള്ളത്തിൽ മുങ്ങി.ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകൾ കുറേ അധികം നശിച്ചു. ക്ളാസ് മുറികളിലെ പഠനോപകരണങ്ങൾ, വൈദ്യുതമോട്ടോർ,ഇൻവർട്ടർ,അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. | ||
ഓഗസ്റ്റ്27-ാം തീയതി പെരുമ്പാവൂർഉപജില്ലയിൽ നിന്നെത്തിയ അധ്യാപകരും എൻ.എസ്.എസ് വൊള൯െറിയേഴ്സും ക്ലാസ് മുറികളും ഫർണിച്ചറും കിണറും വൃത്തിയാക്കി.ടോയ് ലറ്റുകൾ ശുചീകരിച്ചു. വടക്കേക്കര പഞ്ചായത്തിൽ നിന്നുള്ള പ്രവ൪ത്തകർ പരിസരം വൃത്തിയാക്കി.ആശ പ്രവർത്തകർ കോറിനേഷൻ നടത്തി.ഓഗസ്റ്റ്29ത് മുതൽ സ്കൂൾ തുറന്നു പ്രവർത്തിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |