"ആർ.എം.എച്ച്.എസ്. മേലാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,562 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 മാർച്ച് 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
== ഭരണനിർവഹണം ==
== ഭരണനിർവഹണം ==
മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്കു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് മേലാറ്റൂർ പത്മനാഭനാണ് ഇപ്പൊഴത്തെ മാനേജർ.
മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്കു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് മേലാറ്റൂർ പത്മനാഭനാണ് ഇപ്പൊഴത്തെ മാനേജർ.
== '''സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍''' ==
    സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്  വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്.
          അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. <hr>
=='''എസ് എസ് എൽ സി ഫലം ''' ==
{|class="wikitable" style="text-align:center; width:300px; height:250px" border="1"
|-
|2003 - 04
| 31
|-
|2004 - 05
| 35
|-
|2005 - 06
| 39
|-
|2006 - 07
|62
|-
|2007 - 08
|37
|-
|2008 - 09
|71
|-
|2009 - 10
|60
|-
|2010 - 11
|58
|-
|2011 - 12
|48
|-
|2012 - 13
|54
|-
|2013 - 14
|94
|-
|2014 - 15
|98
|-
|2015 - 16
|97.4
|-
|2016 - 17
|99
|-
|2017 - 18
|99.4
|}
==''' ഹയർ സെക്കന്ററി ഫലം''' ==
{|class="wikitable" style="text-align:center; width:300px; height:250px" border="1"
|-
|2011 - 12
|66
|-
|2012 - 13
|90
|-
|2013 - 14
|97
|-
|2014 - 15
|92
|-
|2015- 16
|91
|-
|2016- 17
|93
|-
|2017- 18
|99
|}
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സയൻസ് ക്ലബ്.
*സാമൂഹ്യ ശാസ്ത്ര ക്ലബ്. 
*മാത്തമാറ്റിക്സ് ക്ലബ്.
*ഇംഗ്ലീഷ് ക്ലബ്.
*ഐ.ടി.ക്ലബ്.
*ജെ.ആർ.സി.
*പരിസ്ഥിതി ക്ലബ്.
*എസ്.പി.സി.
*ട്രാഫിക് ക്ലബ്.
*കാർഷിക ക്ലബ്.
*പരിസ്ഥിതി ക്ലബ്
*ജാഗ്രത സമിതി
== ''' ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
==കൗമാര ക്ലബ്ബ്.==
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ  സാദ്ധ്യതയുള്ള    കാലഘട്ടത്തിൽ
ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ്  ഈ
ക്ലബ്ബിന്റെലക്ഷ്യം.  ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ
ഉന്നത വിജയം നേടാൻ  കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
==നാച്വർ ക്ലബ്ബ്==
പ്രകൃതിയിലേയ്ക്  മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും  പ്രകൃതി
സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്.
ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം
സഹായകമാകുന്നു
==കാർഷിക  ക്ലബ്ബ്==
കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി  വിശാലമായൊരു പച്ചക്കറിത്തോട്ടം
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും    കുട്ടികളിൽ  കൃഷിയോടാഭിമുഖ്യം  വളർത്തിയെടുക്കുന്നതിനും
കഴിഞ്ഞിട്ടുണ്ട്.
==സോഷ്യൽസയൻസ്  ക്ലബ്ബ്==
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു.  വൈവിദ്ധ്യമാർന്ന
പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും
സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
==ശാസ്ത്ര ക്ലബ്ബ്==
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ  പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര
യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ
ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.
==ഗാന്ധിദർശൻ==
ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ.
പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ
ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും
കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സി.ജെ.മത്തായി
എസ് ബാലകൃഷ്ണ അയ്യർ
കെ എസ് ഗൗരി
ടി എ മാർക്കോസ്
ടി.ദേവദാസ്.
എം എ കൃഷ്ണൻ
കെ.ഫ്രാൻസിസ്
ശ്രീദേവിഅമ്മ.
കെ.ജി.വിജയമ്മ.
ഡി.ലളിതാബായ്.
മേരി ജോർജ്
അബ്ദുസ്സമദ്
കെ വേലായുധൻ
എം കൃഷ്ണൻനമ്പൂതിരി
വി.കോമളവല്ലി.
കെ.ടി.കുര്യക്കോസ്.
അലീസുട്ടി
കെ സി കുര്യാക്കോസ്
പി.ഗോമതി.
എം.മറിയം
എം കെ സുകുമാരൻ ആചാരി
സി.വി.വിജയകുമാരി.
വി രാജൻ
എ.സരോജിനി.
പി.വേലായുധൻ
എസ് മണിലാൽ
കെ.പ്രഭാവതി.
പി.ശാന്തകുമാരി അമ്മാൾ
എം.മേരി അഗസ്റ്റിൻ
ഒ.എം.നീലകണ്ഠൻ നമ്പൂതിരി 
എസ്.റീത്ത.
വി.ലക്ഷ്മിബായ്.
വി.സത്യൻ
ടി.വി.സുരേഷ്.
എം.സി.ഗൗരി.
സി എൻ.കുഞ്ഞോമന.
കുട്ടിഹസ്സൻ മാട്ടുമ്മത്തൊടി
==സാരഥികൾ ==
<center><gallery>
Hmtvr.jpg|'''പുഷ്പ തമ്പാട്ടി''' '''(ഹെഡ് മിസ്ട്രസ്)'''
Senior.jpg|'''വിൻസെന്റ്''' '''(സീനിയർ അസിസ്റ്റന്റ് )'''
Staffs.jpg|'''ഷെയ്ഖ് മുഹമ്മദ്''' '''(സ്റ്റാഫ് സെക്രട്ടറി)'''
</gallery></center>
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക  സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായവർ  സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു


==വഴികാട്ടി==
==വഴികാട്ടി==
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630795" എന്ന താളിൽനിന്ന് ശേഖരിച്ചത്