സി എം ജി എച്ച് എസ് എസ് കുറ്റൂർ (മൂലരൂപം കാണുക)
10:57, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2019പുതിയ മാറ്റങ്ങൾ
No edit summary |
(പുതിയ മാറ്റങ്ങൾ) |
||
വരി 74: | വരി 74: | ||
2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബഹു. സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ച മനോഹരമായ കെട്ടിടത്തിൽ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു. | 2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബഹു. സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ച മനോഹരമായ കെട്ടിടത്തിൽ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു. | ||
2019-20 അധ്യയനവർഷത്തിൽ എത്തി നില്ക്കുന്ന കുറ്റൂർ സ്ക്കൂളിന്റെ അവസ്ഥ വളരെ ശോഭനമാണ്. പല സർക്കാർ വിദ്യാലയങ്ങളും നിലനില്പിനു വേണ്ടി കിതച്ചുനില്ക്കുമ്പോൾ, ഈ ഗവൺമെന്റ് സ്ക്കൂൾ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹൈടെക്ക് ക്ലാസ്സ്റൂമുകൾ പഠനം സാങ്കേതികമായി വളരെ ഉയർന്നതായിരിക്കുന്നു. ഈ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ട പ്രൈമറി കെട്ടിടം സ്ക്കൂളിന്റെ മുഖച്ഛായയിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |