ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം (മൂലരൂപം കാണുക)
21:00, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2019സ്കൂൾ വാർഷികം
No edit summary |
(സ്‌കൂൾ വാർഷികം) |
||
വരി 69: | വരി 69: | ||
* [[{{PAGENAME}}/ഹെൽത്ത്ക ക്ലബ്|ഹെൽത്ത് ക്ലബ്.]] | * [[{{PAGENAME}}/ഹെൽത്ത്ക ക്ലബ്|ഹെൽത്ത് ക്ലബ്.]] | ||
==104th സ്‌കൂൾ വാർഷികാഘോഷ പരിപാടികൾ | |||
==അറന്നൂറ്റിമംഗലം ഗവണ്മെന്റ് എൽ പി സ്കൂളിൻറെ 104 ആം വാർഷികം 2019 മാർച്ച് 8 വെള്ളിയാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിച്ചു .തഴക്കര പഞ്ചായത്ത് പ്രെസിഡൻറെ ശ്രീമതി വത്സലാസോമൻ അധ്യക്ഷയായി .ഹെഡ് മിസ്ട്രസ് ലെനി.പി .തങ്കച്ചൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീകല റിപ്പോർട്ട് അവതരണവും നടത്തി .ആലപ്പുഴ ജില്ലാ കളക്ടർ ആയിരുന്ന അഡ്വ .വി .കെ .ബാലകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷം LSS സ്കോളർഷിപ് നേടിയ കുമാരി നീനു ബി ,ഹരിതഭവനം 2019 അവാർഡ് നേടിയ ഒന്നാം ക്ലാസ്സിലെ ശിവാനി ആർ ,'അമ്മ രാഖി എന്നിവരെ അനുമോദിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരസു സാറ മാത്യു ,ദീപ വിജയകുമാർ ,ടി യശോധരൻ ,സുനില സതീഷ് ,കെ രവി ,ലതാഭായി ,കെ കെ വിശ്വൻഭരൻ ,അഭിജിത് കെ എസ് ,വൃന്ദ എസ് പിള്ള, അഭിനവ് അനിൽ ,അമൃത, സുജകുമാരി എന്നിവർ പ്രസംഗിച്ചു. | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||